ലോക് ഡൗൺ മൂന്നാം ദിനം : ജില്ലയിൽ 37 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട് : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 26 ന് വൈകിട്ട് നാലുവരെ ) പോലീസ് നടത്തിയ പരിശോധ നയിൽ 39 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച്…

കോവിഡ് 19 പ്രതിരോധത്തിന് മനുഷ്യ സഞ്ചാരവും കൂട്ടം ചേരലും നിയന്ത്രിക്കണം: മന്ത്രി എ.കെ.ബാലൻ

പാലക്കാട്: കോവിഡ് 19 രോഗം പ്രതിരോധിക്കാൻ മനുഷ്യ സഞ്ചാ രത്തിനും കൂട്ടം ചേരലിനും കർശന നിയന്ത്രണം വേണമെന്നും സർക്കാർ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ നൂറ് ശതമാനം നടപ്പാക്കു കയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴി യെന്നും ഇതിനായി ഏവരുടെയും സഹകരണം വേണ…

നൂറിലധികം മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കി

അലനല്ലൂര്‍:കൊറോണ ഭീതിയിലും രോഗികളെ പരിചരിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ എടത്തനാട്ടുകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് നൂറിലധികം മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കി. മാസ്‌ക് നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ ചലഞ്ചേഴ്‌സ് ക്ലബാണ് നല്‍കിയത്.അവശ്യ സര്‍വീസു കള്‍ നടത്തുന്നവര്‍ക്ക് മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കും

കെ.എച്ച്.എസ്.ടി യു ഹാന്റ് സാനിറ്റൈസര്‍ നിര്‍മിച്ചു കൈമാറി

മണ്ണാര്‍ക്കാട്: കേരള ഹയര്‍ സെക്കന്ററി ടീച്ചേര്‍സ് യൂണിയന്‍ പാല ക്കാട് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് എംഇ സ് കല്ലടി കോളേജുമായി സഹകരിച്ച് 25 ലിറ്റര്‍ ഹാന്റ് സാനിറ്റൈസര്‍ നിര്‍മിച്ച് കുമരം പുത്തുര്‍ പി. എച്ച് സി ക്ക് കൈമാറി.കെ എച്ച് എസ്…

മാസ്‌കും ഗ്ലൗസും വിതരണം ചെയ്തു

കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ പെന്‍ഷന്‍ ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ വിതരണത്തിനുള്ള തുകയും മാസ്‌കും ഗ്ലൗസും വിതരണം ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ സിദ്ദീഖ് ഏജന്റു മാര്‍ക്ക് കൈമാറി.കുണ്ട്‌ലക്കാട് പ്രദേശത്തേക്ക് മാസ്‌കും ഗ്ലൗസും ബാങ്ക് പ്രസിഡന്റ് ടിഎ സിദ്ദീഖ് വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍…

ലോക്ക് ഡൗണ്‍ മറയാക്കി പച്ചക്കറികള്‍ക്ക് അമിത വില ഈടാക്കി വില്‍പ്പന

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണിന്റെ മറവില്‍ പച്ചക്കറികള്‍ക്ക് അമ്പത് ശതമാനം വരെ വില ഉയര്‍ത്തി വില്‍പ്പന നടത്തുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് കണ്ടെത്തി. മണ്ണാര്‍ക്കാട് മേഖലയില്‍ സിവില്‍ സപ്ലൈസ് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മനോജ് വീട്ടിക്കാടിന്റെ നേതൃ ത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പകല്‍ക്കൊള്ള കണ്ടെത്തിയത്.മണ്ണാര്‍ക്കാട്…

ലോക്ക് ഡൗണ്‍: മണ്ണാര്‍ക്കാട് സ്തംഭിച്ചു

മണ്ണാര്‍ക്കാട്:സംസ്ഥാന സര്‍ക്കാര്‍ ഈ മാസം 31 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിറകെ പ്രധാന മന്ത്രിയും 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെയും മണ്ണാര്‍ക്കാടന്‍ മേഖല സ്തംഭിച്ചു.വാഹനങ്ങളുമായി നിരത്തിലെ ത്തിയവരെ പോലീസ് നിയന്ത്രിച്ചു.അനാവശ്യമായാണ് നഗരത്തി ലെത്തിയതെന്ന് ബോധ്യപ്പെട്ടവരെ പോലീസ്…

സൗജന്യ മാസ്‌ക് വിതരണവുമായി എസ്‌കെഎസ്എസ്എഫ്

തച്ചനാട്ടുകര:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്‌കെഎസ്എസ്എഫ് നാട്ടുകല്‍ ശാഖയുടെ നേതൃത്വത്തില്‍ പൊതു സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും സൗജന്യമാ യി മാസ്‌ക് വിതരണം ചെയ്യുന്ന പദ്ധതി ഡോ. ഉമറുല്‍ഫാറൂഖ് നാട്ടു കല്‍ ഉമര്‍ ചോലശ്ശേരിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.നാട്ടുകല്ലിലേ യും പരിസരത്തെയും…

പിതാവും മകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

കോട്ടോപ്പാടം:മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും മകളും മരിച്ചു.കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി ഹംസ (75) മകളും കണ്ടമംഗലം അയ്‌നല്ലി പുത്തന്‍വീട്ടില്‍ പരേതനായ അലിയാറിന്റെ ഭാര്യയുമായ പാത്തുമ്മ (58) എന്നിവ രാണ് മരിച്ചത്.ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു പാത്തുമ്മയുടെ മരണം. ഇവരുടെ മൃതദേഹം വൈകീട്ട്…

ലോക്ക് ഡൗണില്‍ നാടും നഗരവും നിശ്ചലമായി

മണ്ണാര്‍ക്കാട്:കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിച്ച് പാലക്കാട് ജില്ലയും.അത്യാവശ്യ സര്‍വ്വീസുകളൊഴിച്ചാ ല്‍ ഇന്നലെ ജില്ലയല്‍ മിക്ക സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു.ഇരു ചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയെ ങ്കിലും ഭൂരിഭാഗം ജനങ്ങളും വീട്ടിലിരുന്നു.അതേ…

error: Content is protected !!