കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ പെന്‍ഷന്‍ ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ വിതരണത്തിനുള്ള തുകയും മാസ്‌കും ഗ്ലൗസും വിതരണം ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ സിദ്ദീഖ് ഏജന്റു മാര്‍ക്ക് കൈമാറി.കുണ്ട്‌ലക്കാട് പ്രദേശത്തേക്ക് മാസ്‌കും ഗ്ലൗസും ബാങ്ക് പ്രസിഡന്റ് ടിഎ സിദ്ദീഖ് വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍ ക്കളത്തിലിന്കൈമാറി.സെക്രട്ടറി കാര്‍ത്യായനി,ബാങ്ക് ഡയറക്ടര്‍മാരായ കെ ബാവ നാലകത്ത്,സമദ് ബാങ്ക് മെമ്പര്‍ എന്‍കെ മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!