കെ.എച്ച്.ആര്‍.എ. യൂണിറ്റ് സമ്മേളനം നാളെ

മണ്ണാര്‍ക്കാട് : കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ വൈകിട്ട് നാലുമണിക്ക് കോടതിപ്പടി എമറാ ള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. യൂണിറ്റിലെ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി,…

ദുരന്തമുഖങ്ങളിലെ രക്ഷകന്‍ കരിമ്പ ഷെമീര്‍ അന്തരിച്ചു

മണ്ണാര്‍ക്കാട് : നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കരിമ്പ വെണ്ണടി വീട്ടില്‍ ഷമീര്‍ (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയില്‍ അപകടത്തില്‍പ്പെടുന്നവരുടെ രക്ഷാപ്രവര്‍ത്ത നങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവനപ്രവര്‍ത്തനങ്ങ ളിലും നിറസാന്നിദ്ധ്യമായിരുന്നു. കിണര്‍ അപകടങ്ങളില്‍ നിന്നും…

എപ്ലസ് വിജയികളെ അനുമോദിച്ചു.

കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്ത് പാറപ്പുറം വാര്‍ഡില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടി വിജയിച്ച വിദ്യാര്‍ഥികളെ വാര്‍ഡ് മെമ്പര്‍ കെ.ടി അബ്ദുല്ലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വിജയികളുടെ വീടുകളില്‍ എത്തിയാണ് അഭിനന്ദനപത്രം നല്‍കി ഉന്നതവിജയികളെ അനുമോദിച്ചത്.…

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ ജൂൺ 10 വരെ അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലി സം ഡിപ്ലോമ കോഴ്‌സിലേക്ക് (കൊച്ചി സെന്റർ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. വൈകീട്ട് 6 മണി മുതൽ 8 വരെയാണ് ക്ലാസ്സ് സമയം ഒരേ സമയം…

കുമരംപുത്തൂരിലെ യുവതിയുടെ മരണം: ആരോഗ്യവകുപ്പ് സംഘം വീട് സന്ദര്‍ശിച്ചു, പേവിഷ പ്രതിരോധ -ബോധവല്‍ക്കരണ നടപടികള്‍ ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നിലെ യുവതിയുടെ മരണത്തിന്റെ പശ്ചാത്ത ലത്തില്‍ ആരോഗ്യവകുപ്പ് പ്രദേശത്ത് പേവിഷപ്രതിരോധ ബോധവല്‍ക്കരണ നടപടി കള്‍ ഊര്‍ജ്ജിതമാക്കി. മരണവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇന്നലെ ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ കൂടിയായ ഡെപ്യുട്ടി ഡി.എം.ഒ. ഡോ.ഗീതു മരിയ ജോസഫ്, എപ്പിഡമോളജസിറ്റ് ഡോ.അഞ്ജിത…

കാണ്മാനില്ല

ചിറ്റൂര്‍ : അത്തിക്കോട് പനയൂര്‍ മാതപ്പറമ്പ് രതീഷിനെ (39 വയസ്സ്) 2024 ഏപ്രില്‍ 21 മുതല്‍ താമസസ്ഥലത്ത് നിന്നും ജോലിക്ക് പോകവെ കാണാതായതായി ചിറ്റൂര്‍ പോലീസ് അറിയിച്ചു. ഇടത്തരം ശരീരം, ഇരുനിറം, നരകലര്‍ന്ന മുടി, 165 സെ.മീ ഉയരം. കാണാ താകുമ്പോള്‍…

വിദൂരഊരില്‍ സമഗ്ര ആരോഗ്യ മെഡിക്കല്‍ ക്യാംപ് നടത്തി

ഷോളയൂര്‍ : സ്പര്‍ശ് കാംപെയിനിന്റെ ഷോളയൂര്‍ പഞ്ചായത്തിലെ വിദൂര ആദിവാസി ഊരായ വെച്ചപ്പതി ഊരില്‍ സമഗ്ര ആരോഗ്യ മെഡിക്കല്‍ ക്യാംപ് നടത്തി. ജില്ലാ മെ ഡിക്കല്‍ ഓഫിസും ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടി പ്പിച്ച ക്യാംപില്‍ 62 പേര്‍ പങ്കെടുത്തു.…

നിലവാരമില്ലാത്ത രീതിയിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം

തിരുവനന്തപുരം: ഗാർഹിക മേഖലകളിൽ സ്ഥാപിക്കുന്ന ലിഫ്റ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർ ഡ്സിന്റെ IS- 15259 : 2002 പ്രകാരമല്ലാതെ സംസ്ഥാനത്തുടനീളം വ്യാ പകമായ രീതിയിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് വരുന്നതായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പ്രകാരമല്ലാത്തതും നിലവാരമില്ലാത്തതുമായ…

കേരളത്തില്‍ അതിതീവ്ര മഴ; റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട്: * 28-05-2024 : കോട്ടയം, എറണാകുളം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലര്‍ട്ടില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4…

മദ്യ നയം; പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിത മാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെ ടുത്തുന്നതിനു സ്വീകരിക്കേണ്ട…

error: Content is protected !!