റൂറല്‍ ബാങ്ക് പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്ക് പരിധി യിലെ പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സദസ്സ് മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തങ്ങള്‍ക്ക് അഭിരുചിയുളള വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ രക്ഷിതാക്കള്‍ പ്രോ…

അതിശക്തമായ മഴയ്ക്കു സാധ്യത: ആറു ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

മണ്ണാര്‍ക്കാട് : അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാഹചര്യം കണക്കിലെ ടുത്ത് മറ്റന്നാള്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍…

മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും അനുവദിച്ചിരുന്ന മാര്‍ജിന്‍ മണി വായ്പയുടെ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍/സംരംഭകര്‍ക്ക് കുടി ശ്ശിക ഇളവുകളോടെ തീര്‍പ്പാക്കുന്നതിന് നിലവിലുണ്ടായിരുന്ന ഒറ്റത്തവണ തീര്‍പ്പാ ക്കാന്‍ പദ്ധതി, പരമാവധി സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിലേക്കായി ജൂണ്‍ 11 മുതല്‍ മൂന്നുമാസകാലത്തേക്ക് ദീര്‍ഘിപ്പിച്ച്…

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ഒറ്റത്തവണയായി നല്‍കും

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാ നുള്ള ക്രമീകരണം കെ. എസ്…

മുറിയംകണ്ണിയിലെ പൊതുകിണറിന് പുതുമുഖം

തച്ചനാട്ടുകര: കാടുമൂടി ആള്‍മറ തകര്‍ന്ന് നാശോന്‍മുഖമായൊരുവസ്ഥ മുറിയംകണ്ണി യിലെ പൊതുകിണറിന്റെ പഴയകഥയാണ്. ഇന്ന് മുഖംമിനുക്കിയ കിണറിനെ ആരു കണ്ടാലും നോക്കി നിന്നുപോകും. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എം. സലീം തന്റെ വാര്‍ഡില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് ചാമപ്പറമ്പ് പദ്ധതിയിലൂടെ പൊതുകിണറും…

കുടുംബാരോഗ്യകേന്ദ്രത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ മുറിയില്‍ പാമ്പ്

പെരുവെമ്പ് : കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ മുറിയില്‍ അണലി ചുരുണ്ട് കിടക്കുന്നതായി കണ്ടെത്തി. തറയുടെ ഒരുഭാഗത്താണ് പാമ്പിനെ കണ്ടത്. മതിയായ സുരക്ഷിതത്വമില്ലാത്തതാണ് പെരുവെമ്പ് കുടുംബാരോഗ്യ കേന്ദ്ര ത്തിലെ കുട്ടികളുടെ വാക്‌സിനേഷന്‍ മുറിയെന്ന് ആരോപണമുണ്ട്. ഈ മുറിയുടെ ജനാല പൊളിഞ്ഞു കിടക്കുകയാണ്.…

‘220 കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കണം’

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും വൈദ്യുതിവിതരണം സുഗമമാക്കാന്‍ 220 കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേ ഷന്‍ (എ.ഐ.ടി.യു.സി) മണ്ണാര്‍ക്കാട് ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. വൈദ്യുതി വിതരണശൃംഖല ആധുനിക രീതിയില്‍ നവീകരിക്കുക, കുമരംപുത്തൂരില്‍ 33 കെ.വി. സബ്‌സ്റ്റേഷന്‍…

മാലിന്യപാഠം സ്‌കൂള്‍ പുസ്തകങ്ങളില്‍

മണ്ണാര്‍ക്കാട് : നമ്മുടെ സ്‌കൂളുകളില്‍ നിന്ന് തന്നെ കുട്ടികളുടെയുള്ളില്‍ മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ പാഠപുസ്തകങ്ങളില്‍ മാലി ന്യപാഠം ഉള്‍പ്പെടുത്തുക എന്ന മാതൃകാപരമായ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. സുസ്ഥിര മാലിന്യസംസ്‌കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന പാഠ ഭാഗങ്ങളും പാഠ്യപദ്ധതിയുമാണ് വിദ്യാഭ്യാസ…

നിര്‍മാണം പൂര്‍ത്തീകരിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ: പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചന്ദനംകുണ്ട്-വട്ടക്കുണ്ട് റോഡു കളുടെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ. നിര്‍വഹിച്ചു. എം.എല്‍.എയുടെ 2023-24 വര്‍ ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 23 ലക്ഷം ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. വാര്‍ഡ്…

കുട്ടിക്കുടുക്ക കൃഷ്ണാ സ്‌കൂളിലും തുടങ്ങി

അലനല്ലൂര്‍ : വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താനായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കുട്ടിക്കുടുക്ക പദ്ധതി അലനല്ലൂര്‍ കൃഷ്ണ എല്‍.പി. സ്‌കൂളിലും തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന്‍ പദ്ധതിവിശദീകരിച്ചു. പ്രധാന അധ്യാപിക സുമിത ടീച്ചര്‍, അധ്യാപകരായ…

error: Content is protected !!