യൂത്ത്‌കെയര്‍ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്

മണ്ണാര്‍ക്കാട്: 2020 ജനുവരി ഒന്നിന് ശേഷം നാട്ടില്‍ വന്ന് തിരിച്ച് പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കായി നോര്‍ക്ക് റൂട്ട്‌സ് നല്‍കുന്ന 5000 രൂപ ധനസഹായത്തിന് സൗജന്യമായി അപേക്ഷ നല്‍കാനും മറ്റ് സഹായങ്ങള്‍ക്കുമായി യൂത്ത് കെയര്‍ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്ന താണെന്ന് യൂത്ത്…

തച്ചമ്പാറയിലെ അരി വിവാദം രാഷ്ട്രീയ പ്രേരിതം:യുഡിഎഫ്

തച്ചമ്പാറ: പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയുമായി ബന്ധപ്പെട്ട അരി വിവാദം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കഴിഞ്ഞ നാലര വര്‍ഷമായി യാതൊരു എതിരഭിപ്രായങ്ങളുമില്ലാതെ പ്രവര്‍ ത്തിക്കുന്ന ഭരണ സമിതിയെ കരിവാരിത്തേക്കാനുള്ള സി.പി.എമ്മി ന്റെ ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സാമൂഹ്യ…

കല്ലടിക്കോടില്‍ മൊബൈല്‍ കടയില്‍ മോഷണം

കരിമ്പ:കല്ലടിക്കോട് ദീപ ജംഗ്ഷന്‍ ബില്‍ഡിങ്ങിലുള്ള എബിസിഡി മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച.അരലക്ഷത്തോളം രൂപ വിലമതി ക്കുന്ന സാധനങ്ങള്‍ മോഷണം പോയി.കടയുടെ സീലിംഗ് കുത്തി തുറന്ന് അരലക്ഷം രൂപയോളം വരുന്ന മൊബൈല്‍ ആക്‌സസ്സറീസ് ആണ് മോഷ്ടാവ് കവര്‍ന്നത്. കല്ലടിക്കോടിന്റെ ഹൃദയഭാഗത്തുള്ള മൊബൈല്‍ കടയില്‍ പതിനേഴാം…

ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും; ബസുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതം കേരളത്തില്‍ അനുവദിക്കില്ല പാലക്കാട് ജില്ലയില്‍ നാല് ഹോട്ട്‌സ്‌പോട്ടുകള്‍

പാലക്കാട്:ഹോട്ട്സ്പൊട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരു മെന്നും യാതൊരു ഇളവുകളും ഇവിടങ്ങളില്‍ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കേരളത്തില്‍ 88 ഹോ ട്ട്സ്പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ടുകളുടെ വിശദാംശം ആരോഗ്യ വകുപ്പ് പുറത്തിറക്കും. പാലക്കാട് ജില്ലയില്‍ പാലക്കാട് മുന്‍സിപ്പാലിറ്റി,കോട്ടോപ്പാടം ,കാരാകുറിശ്ശി, കാഞ്ഞിരപ്പുഴ ഗ്രാമ…

എക്‌സൈസ് റെയ്ഡ്: 504 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

അട്ടപ്പാടി:പുതൂര്‍ ചാവടിയൂരില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ 504 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.ആരെയും പിടികൂടിയി ട്ടില്ല.ചാവടിയൂര്‍ വെന്തവെട്ടി റോഡില്‍ മേലേ ചാവടിയൂരില്‍ വെള്ളച്ചാലില്‍ പരിസരത്ത് തകര ബാരല്‍,പ്ലാസ്റ്റിക്ക് ബാരല്‍, കുടങ്ങള്‍ എന്നിവയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. വാറ്റുപകരണ ങ്ങളും കണ്ടെത്തി. പാലക്കാട് ഇന്റലിജന്‍സ്…

ലോക്ക് ഡൗണ്‍ കാല ക്യാമ്പയിന്‍ സംഘടിപ്പിച്ചു

തെങ്കര:നമുക്ക് വീട്ടില്‍ ഇരിക്കാം, ചിന്തകള്‍ സഞ്ചരിക്കട്ടെ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 5 മുതല്‍ 18 വരെ ആയി എം.എസ്.എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ലോക്ക് ഡൗണ് കാല-ക്യാമ്പയിന്‍ സംഘടിപ്പിച്ചു.കാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ഇനം പരിപാടികള്‍ സംഘടിപ്പിച്ചു.നിരൂപണം,എഴുത്ത്, കവിത രചന,ഫോട്ടോഗ്രാഫി,ഓണ്‍ലൈന്‍ ക്വിസ്…

ഓണ്‍ലൈന്‍ വ്യാപാരം: വ്യാപാരികള്‍ ഒന്നടങ്കം പ്രതിഷേധിച്ചു

അലനല്ലൂര്‍:കോവിഡ് 19ന്റെ ഭാഗമായി ചെറുകിട വ്യാപാര സ്ഥാ പനങ്ങള്‍ക്ക് ലോക്ഡൗണ്‍ നിര്‍ബന്ധമാക്കുകയും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി നല്‍കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റിയിലെ വ്യാപാരികള്‍ ഒന്നടങ്കം പ്രതിഷേധിച്ചു.…

ഓണ്‍ലൈന്‍ വ്യാപാരം: വ്യാപാരികള്‍ സത്യാഗ്രഹമിരുന്നു

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ തീരുന്നതിന് മുമ്പ് ഓണ്‍ലൈന്‍ ഭീമന്‍ മാര്‍ക്ക് വ്യാപാരം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രതിഷേധ മറിയിച്ച് വ്യാപാര ഭവനില്‍ സത്യാഗ്രഹമി രുന്നു.ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് വ്യാപാരം ചെയ്യുവാന്‍…

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഇ-മെയില്‍ മാര്‍ച്ച്

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഇ മെയില്‍ മാര്‍ച്ച് സംഘടിപ്പിച്ചു .പ്രവാസിക ളായവരെ തിരിച്ച് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറാര്‍ അടിയന്ത രമായി ഇടപെടണമെന്നും,പ്രവാസികളുടെ മുറികളില്‍ ഭക്ഷണം, കുടിവെള്ളം,അവശ്യമരുന്ന് എന്നിവ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും…

ഇരുചക്ര വാഹന വ്യാപാ രമേഖല കടുത്ത പ്രതിസന്ധിയില്‍; ഓള്‍കേരള ടൂവീലര്‍ ഡിലേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യ ങ്ങളുന്നയിച്ച് എംപി,എംഎല്‍എമാര്‍ക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ ഓട്ടോ മൊബൈല്‍ മേഖലയിലെ വ്യാപാരികള്‍ക്ക് ഷോറൂമുകളുടെ വാടക മൂന്ന് മാസത്തേക്കെങ്കിലും ഒഴിവാക്കുക, സ്ഥാപനം നടത്തി കൊണ്ട് പോകാന്‍ പുനര്‍ വായ്പ പദ്ധതിയിലു ള്‍പ്പെടുത്തി (മുദ്ര ലോണ്‍ പോലെ) 10 ലക്ഷം രൂപയോളം…

error: Content is protected !!