പുകയില ഉത്പന്നങ്ങള്‍ പിടികൂടി കടയുടമ അറസ്റ്റില്‍

കുമരംപുത്തൂര്‍: വെള്ളപ്പാടത്ത് ബേക്കറിയില്‍ ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 64 പായ്ക്കറ്റ് പുകയില ഉത്പന്ന ങ്ങള്‍ പിടികൂടി.കടയുടമ റഫ്‌സലിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,ജെഎച്ച്‌ഐ കെ സുരേഷ്, ഡാര്‍ണര്‍ എസ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് 6,400…

സ്പ്രിന്‍ക്ലര്‍: ജില്ലയില്‍ 2000 കേന്ദ്രങ്ങളില്‍ ബിജെപി സമരം

പാലക്കാട്: സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കുക,അഴിമതി അന്വേഷി ക്കുക,കുറ്റക്കാരെ ജയിലില്‍ അടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലയില്‍ 2000 സ്ഥലങ്ങളില്‍ സമരം നടത്തി. ജില്ല,മണ്ഡലം,പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നിലും ബൂത്ത് കേന്ദ്രങ്ങളിലുമായിരുന്നു സമരം. ജില്ലാ തല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ…

ഹോമിയോപ്പതി മരുന്നുകളുടെ വിതരണം തുടങ്ങി

പാലക്കാട്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ ക്കാരിന്റെയും നിര്‍ദേശ പ്രകാരം ഹോമിയോപ്പതിയിലൂടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ഹോമിയോപ്പതി മരുന്നുകള്‍ വിതരണം ചെയ്തു തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജീവന ക്കാര്‍ക്കുമുള്ള ഹോമിയോപ്പതി മരുന്നുകള്‍…

സ്റ്റേ ഹോം ടേക്ക് ഫോട്ടോസ് – ഇന്‍സ്റ്റാഗ്രാമില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം, എന്‍ട്രികള്‍ 27 വരെ

പാലക്കാട്: സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 96 കലാപ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘ലോക്ക് ഡൗണ്‍ കാലത്തെ വീട് ‘ എന്നതാണ് വിഷയം. വീട്ടിലെ രസകരമായ കാഴ്ചകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി…

അന്തര്‍സംസ്ഥാന യാത്രകളും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും അറിയുന്നതിന് അതിര്‍ത്തി പഞ്ചായത്തുകളില്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തി

പാലക്കാട്: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന യാത്രകള്‍ ഏറെ നടന്നിരിക്കാന്‍ സാധ്യതയുള്ള അതിര്‍ ത്തി പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സര്‍വ്വേ നടത്തിയതായി ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡി.ബാലമുരളി അറിയി ച്ചു.…

അടച്ച് പൂട്ടിയ മൂന്നേക്കറിലെ ക്വാറി വീണ്ടും തുടങ്ങാന്‍ നീക്കം; പ്രതിഷേധവുമായിനാട്ടുകാര്‍

കല്ലടിക്കോട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് അടച്ചു പൂട്ടിയ കരിമ്പ മരുതുംകാട് കരിങ്കല്‍ ക്വാറി തുറന്നു പ്രവര്‍ ത്തിക്കുവാന്‍ നീക്കം.എന്നാല്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധ ത്തെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തിക്കാനുള്ള നീക്കം നടപ്പായില്ല. പരിസ്ഥിതിലോല പ്രദേശമായതിനാല്‍ ക്വാറിയുടെ പ്രവര്‍ത്തനം പാരിസ്ഥിതിക…

കോവിഡ് 19: മുൻകരുതലെടുക്കാൻ ആരോഗ്യസേതു ആപ്പ്

പാലക്കാട്: കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ പൊതുജനങ്ങൾ ക്ക് മുൻ കരുതലുകൾ എടുക്കാൻ ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ. അറിഞ്ഞോ അറിയാതെയോ അടുത്തിടപഴകിയ വരിൽ ആർക്കെങ്കിലും കോവിഡ് -19 സ്ഥിരീകരിക്കപ്പെട്ടാൽ ഉപഭോക്താവിന് അപ്ലിക്കേഷൻ മുഖേന ഉടനെ തന്നെ മുന്നറിയിപ്പ് ലഭിക്കും. കൂടാതെ എങ്ങനെ…

സംസ്ഥാന ലേബർ കമ്മിഷണർ ജില്ലയിലെ അതിഥി തൊഴിലാളികളെ സന്ദർശിച്ചു

പാലക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കഴിയുന്ന അതിഥി തൊഴിലാളികളെ സംസ്ഥാന ലേബർ കമ്മിഷ ണർ പ്രണബ് ജ്യോതിനാഥ് സന്ദർശിച്ചു. പട്ടാമ്പി, കഞ്ചിക്കോട് അപ്നാ ഘർ എന്നിവിടങ്ങളിലായി കഴിയുന്ന അതിഥി തൊഴിലാളികളെയാ ണ് കമ്മിഷണർ സന്ദർശിച്ചത്. തൊഴിലാളികൾക്ക് ആവശ്യസാധന ങ്ങൾ, സൗകര്യങ്ങൾ…

കോവിഡ് 19: ജില്ലയില്‍ 3514 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ അഞ്ചുപേരാണ് ചികിത്സ യിലുള്ളത്.(മലപ്പുറം സ്വദേശി ഉൾപ്പെടെ ആറ് പേർ).നിലവില്‍ 3441 പേര്‍ വീടുകളിലും 56 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 14 പേർ ഒറ്റപ്പാലം താലൂക്ക്…

സ്പ്രിന്‍ക്ലര്‍ കരാര്‍: ബിജെപി വിവിധ കേന്ദ്രങ്ങളില്‍ സമരം നടത്തി

മണ്ണാര്‍ക്കാട്:സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ബിജെപി ജില്ലയിലെ വിവി ധ കേന്ദ്രങ്ങളില്‍ സമരം നടത്തി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാ യിരുന്നു സമരം. ബിജെപി മണ്ണാര്‍ക്കാട് ടൗണില്‍ നടത്തിയ പ്രതി ഷേധ സമരം ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍…

error: Content is protected !!