എക്‌സൈസ് റെയ്ഡ്; 231 ലിറ്റര്‍ വാഷ് പിടികൂടി

അഗളി:പാടവയല്‍ കല്‍പ്പട്ടി ഊരിന് സമീപത്തെ കാട്ട് ചോലയക്ക് സമീപം പൊന്തക്കാടുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 231 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് റേഞ്ച് സംഘം പിടികൂടി നശിപ്പിച്ചു.പ്ലാസ്റ്റിക്ക് ബാരലുകളിലും പ്ലാസ്റ്റിക്ക് കുടങ്ങളിലു മായാ ണ് വാഷ് സൂക്ഷിച്ചിരുന്നത്.അഗളി എക്‌സൈസ് റേഞ്ച് ഓഫീസി ലെ…

പട്ടാമ്പി കൊടുമുണ്ട സ്വദേശിക്ക് കോവിഡ്

പാലക്കാട്:ചെന്നൈയില്‍ നിന്നെത്തി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറ ന്റൈനില്‍ കഴിയുകയായിരുന്ന പട്ടാമ്പി കൊടുമുണ്ട സ്വദേശി (64)ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.മെയ് 17നാണ് ഇദ്ദേഹം ജില്ലയില്‍ എത്തിയത്.നാട്ടിലെത്തിയ ശേഷം മുതുതല പഞ്ചായ ത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വരവേ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 19ന്…

റീസൈക്കിള്‍ കേരള തച്ചനാട്ടുകരയില്‍ തുടങ്ങി

തച്ചനാട്ടുകര:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേലേക്കുള്ള ധനശേഖരണത്തിന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ആരംഭി ച്ച റീസൈക്കിള്‍ കേരള ക്യാമ്പയിന് തച്ചനാട്ടുകരയില്‍ തുടക്കമാ യി. സിപിഎം ലോക്കല്‍ സെക്രട്ടറി രാമചന്ദനില്‍ നിന്നും വായിച്ച് തീര്‍ത്ത പത്രങ്ങള്‍ ഏറ്റുവാങ്ങി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഇഎം നവാസ്,ബ്ലോക്ക് കമ്മിറ്റി…

രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായി രുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം തെന്നാരി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു.രാജീവ് ഗാന്ധിയുടെ ഛായാ ചിത്ര ത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, വാര്‍ഡ് കോണ്‍ ഗ്രസ്…

പ്രതിഷേധദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:കോവിഡ് വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കുക, ഫെല്ലോഷിപ്പുകളും സ്‌കോളര്‍ഷിപ്പു കളും മറ്റ് ഗ്രാന്റുകളും വിതരണം ചെയ്യുക,ലോക്ക് ഡൗണില്‍ കുടു ങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനു ള്ള നടപടി സ്വീകരിക്കുക,വിദ്യാര്‍ഥി പ്രവര്‍ത്തകരെ അകാരണമാ യി അറസ്റ്റ് ചെയ്ത നടപടി പിന്‍വലിക്കുക…

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 40 പ്രവാസികള്‍ 19 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍

മണ്ണാര്‍ക്കാട്:റിയാദ്, ദമാം, ക്വാലാലമ്പൂര്‍, ദോഹ എന്നിവിട ങ്ങളി ല്‍ നിന്നും കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാന ത്താവളങ്ങളിലായി ഇന്നലെ (മെയ് 19) ജില്ലയിലെത്തിയത് 40 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 19 പേര്‍ ചാലിശ്ശേരി റോയല്‍ ഡെ ന്റല്‍ കോളേജിലെ ഹോസ്റ്റലില്‍…

കോവിഡ് 19: ജില്ലയില്‍ 7606 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 7551 പേര്‍ വീടുകളിലും 53 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7606 പേര്‍ നിരീക്ഷണ ത്തിലുണ്ട്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ…

ആധാരങ്ങള്‍ തിരിച്ച് നല്‍കണമെന്ന് പിഎംഎവൈ ഗുണഭോക്താക്കള്‍

മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ വീട് നിര്‍ മാണത്തിന് സാമ്പത്തിക സഹായം അനുവദിച്ചവരില്‍ നിന്നും നഗര സഭ വാങ്ങി വെച്ച ഒറിജിനല്‍ ധാരങ്ങള്‍ തിരികെ നല്‍കുന്നില്ലെന്ന് ആക്ഷേപം.ഇതോടെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭി ക്കാന്‍ ആധാരം ഈടായി നല്‍കാന്‍…

പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് റേഷന്‍ വിഹിതവും സൗജന്യ കിറ്റും നാളെ വാങ്ങാം

പാലക്കാട്:ലോക്ക് ഡൗണിനോടനുബന്ധിച്ചുള്ള പ്രത്യേക സാഹ ചര്യം കണക്കിലെടുത്ത് അപേക്ഷ നല്‍കി 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതി പ്രകാരം പുതിയ കാര്‍ഡ് ലഭിച്ച വര്‍ക്ക് റേഷന്‍ വിഹിതവും സൗജന്യ കിറ്റും നാളെ കൂടി (മെയ് 21) റേഷന്‍ കടകളില്‍ നിന്ന്…

പരീക്ഷ: വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും സംസ്ഥാന അതിർത്തിയിലൂടെ യാത്ര സുഗമമാക്കും: ജില്ലാ കലക്ടർ

പാലക്കാട് :എസ്. എസ്. എൽ.സി, വി.എച്ച്.എസ്. സി, പ്ലസ് ടു പരീ ക്ഷകൾ മെയ് 26 മുതൽ നടക്കുന്നതിനാൽ സംസ്ഥാന അതിർത്തി യോട് ചേർന്നുള്ള ജില്ലകളിലെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക ളുടേയും രക്ഷിതാക്കളുടേയും അന്തർ സംസ്ഥാന യാത്ര സുഗമമാ ക്കുന്നതുമായി ബന്ധപ്പെട്ട്…

error: Content is protected !!