കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ ബോധവത്ക്കരണവുമായി കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ
ചിറ്റൂര്‍:കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പി ച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്…
മാമാങ്കവുമായി ബാലസിനിമാസിന് തിരശ്ശീല ഉയരും
കല്ലടിക്കോട്: അത്യാധുനിക ശബ്ദസംവിധാനങ്ങളുമായി ബാല സിനിമാസ് കല്ലടിക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു.ഡോള്‍ബി ആറ്റംസ് എസ്എല്‍എസ് സിസ്റ്റാണ് ഒരുക്കിയിട്ടുള്ളത്. ഇത് പാല ക്കാട് ജില്ലയില്‍ തന്നെ ആദ്യമാണ്.രണ്ട് മള്‍ട്ടി പ്ലക്സ് തിയേറ്ററുകള്‍ ഒരു കൊമേഴ്സ്യല്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്നതാണ് ബാലസിനി മാസിലെ പ്രത്യേകത.ഫുഡ്കോര്‍ട്ടും വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.…
ത്രിദിന വാഫി ഫെസ്റ്റ് ആര്ട്ടിഫോറിയ തുടങ്ങി
തച്ചനാട്ടുകര:നാട്ടുകല്‍ മഖാം വാഫി കോളേജ് സ്റ്റുഡന്റ്സ് അസോ സിയേഷന് (റുസ) സംഘടിപ്പിക്കുന്ന ത്രിദിന വാഫി ഫെസ്റ്റ് ‘ആര്‍ട്ടി ഫോറിയ’ക്ക് തുടക്കമായി.കൊടക്കാട് സയ്യിദ് ഹുസൈന് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് സി പി അലവി മാസ്റ്റര്‍ ചട ങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.അലനല്ലൂര്‍ വാഫി…
രാഷ്ട്രപിതാവിനെ അപഹസിക്കുന്നത് ഉത്സവമാക്കുന്നു : കെ ഇ എന്‍.
മണ്ണാര്‍ക്കാട് : രാഷ്ട്രപിതാവിനെ അപഹസിക്കുന്നതും നിന്ദിക്കു ന്നതും ഉത്സവമാക്കുന്ന ലോകത്തിലെ ഏക രാജ്യമായി ഇന്ത്യ മാറി യിരിക്കുന്നുവെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ്. എംഇഎസ് കല്ലടി കോളേജില്‍ ദ്വിദിന അന്താരാഷ്ട്ര സെമിനാറില്‍ ഗാന്ധിയെ ഇന്ന് സ്മരിക്കുമ്പോള്‍ എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുക…
വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് ജനരോഷം
മണ്ണാര്‍ക്കാട്:നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രി ക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന അനാസ്ഥ ക്കെതിരെ മുസ്ലിം യൂത്ത്ലീഗ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ജനരോഷം’ പ്രതിഷേധ സമരം നടത്തി.പച്ചക്കറികള്‍,പലവ്യഞ്ജനങ്ങള്‍, പെട്രോളിയം ഉത്പ്പന്ന ങ്ങള് തുടങ്ങിയവയുടെ അമിതമായ വിലവര്‍ധനവ് മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും വിലക്കയറ്റം…
ബസ് കാത്തിരിപ്പ് കേന്ദ്രം ടെണ്ടറിന് അംഗീകാരം ലഭിക്കാതിരുന്ന സംഭവം; പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് യുഡിഎഫ്
മണ്ണാര്‍ക്കാട്:ഭീമനാട് സെന്ററില്‍ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നിരാകരിച്ചതില്‍ യുഡി എഫിനൊപ്പം എല്‍ഡിഎഫിലെ നാലംഗങ്ങള്‍ നിന്നതോടെ പഞ്ചാ യത്ത് ഭരണസമിതിക്ക് ഭൂരിപക്ഷം ഇല്ലാതായെന്നും രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് യുഡിഎഫ് നേതാക്കള്‍ വാര് ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സ്വന്തം വാര്‍ഡുകളില്‍ എംഎല്‍എ…
ഭീമനാടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം; പഞ്ചായത്തിന്റെ നിര്‍മ്മാണ നീക്കങ്ങള്‍് സ്റ്റോപ്പാകുന്നു
കോട്ടോപ്പാടം:ഭീമനാട് സെന്ററില്‍ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നയിടത്ത് പുതിയത് നിര്‍മ്മിക്കാനുള്ള കോട്ടോ പ്പാടം പഞ്ചായത്തിന്റെ നീക്കങ്ങള്‍ സ്്റ്റോപ്പാകുന്നു.ബസ് കാത്തി രിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ ഭരണസമിതിയിലുള്ള മൂന്ന് അംഗങ്ങള്‍ തന്നെ അംഗീകരിക്കാതെ വന്നതാണ് ഭരണ സമിതിയുടെ നിര്‍മ്മാണ നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്.തിങ്കളാഴ്ച രാവിലെയാണ്…
അട്ടപ്പാടി ട്രൈബല്‍ താലൂക്ക് രൂപീകരിക്കണം:കെആര്‍ഡിഎസ്എ
മണ്ണാര്‍ക്കാട്:അട്ടപ്പാടി താലൂക്ക് ട്രൈബല്‍ താലൂക്ക് രൂപീകരിക്ക ണമെന്നാവശ്യപ്പെട്ട് കേരള റെവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോ സിയേഷന് രംഗത്ത്.ഇത് സംബന്ധിച്ച് റെവന്യു മന്ത്രിക്കും നിയമ കാര്യ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിക്കും നിവേദനം നല്കി. ഏക ദേശം അരലക്ഷത്തോളം ആദിവാസി വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന…
തെഴില്തേടിയെത്തിയവര്ക്ക് ആശ്വാസമേകി മെഗാ ജോബ്ഫെയര്‍
മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട് പ്ലേയ്സ്മെന്റ് സെല്ലും എവര്‍ ജോയിന്‍സ് ഡോട്ട്കോമും ചേര്‍ന്ന് മെഗാ ജോബ് ഫയര്‍ സംഘടിപ്പിച്ചു. എംഇഎസ് കല്ലടി കോളേജില്‍ വെച്ചാണ് ജോബ് ഫെയര്‍ നടന്നത്. സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി 36 കമ്പനികള്‍ പങ്കെടുത്തു. പങ്കെടുത്ത…
അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സമ്മേളനം: ഓഫീസ് തുറന്നു
മണ്ണാര്‍ക്കാട്: ‘ഭാഷാവൈവിധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം’ എന്ന പ്രമേയവുമായി ജനുവരി 30,31 ഫെബ്രവരി 1 തീയ്യതികളില്‍ മണ്ണാര് ക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് എന്‍. ഷംസുദ്ദീന് എം എല്‍ എ മണ്ണാര്‍ക്കാട് ഉദ്ഘാടനം…