അലനല്ലൂര്‍ സഹകരണ ബാങ്ക് 10ലക്ഷം രൂപ കൈമാറി
അലനല്ലൂര്‍ : വയനാട് പുനരധിവാസത്തിന് മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ ക്ക് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ നല്കി. മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്ത് ചടങ്ങില്‍ വെച്ച് 10ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് അധികൃതര്‍ തദ്ദേ ശ സ്വയംഭരണ…
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരായ വസ്തുതവിരുദ്ധമായ പ്രചരണങ്ങള്‍ തള്ളിക്കളയണം: ചെയര്മാന്
മണ്ണാര്‍ക്കാട് : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരായി നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കി പൊതുജനങ്ങള്‍ തള്ളി ക്കളയണമെന്ന് ചെയര്മാന് കെ.കെ ദിവാകരന് അറിയിച്ചു. ബോര്‍ഡിന്റെ പ്രവര്ത്ത നം കാര്യക്ഷമമാണ്. ഇ-ഓഫീസ്, ജി-സ്പാര്‍ക്ക്, പഞ്ചിംഗ് മെഷീന് തുടങ്ങിയ സംവിധാ നങ്ങള്‍…
ശുചിത്വസന്ദേശവുമായി വിദ്യാര്‍ഥികളുടെ ഹരിതസഭ
വെട്ടത്തൂര്‍ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സകൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ശുചിത്വ ബോധവും മാലിന്യ സംസ്കരണ ചിന്തയും ഉണര്‍ത്തുക, വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുക, മാലിന്യമുക്ത നവ കേരളത്തിനായി വിദ്യാര്‍ഥികളുടെ…
സ്കൂള്തലവിജയികളുടെ വിവരം ഒക്ടോബര്‍ 15ന് മുന്‍പ് നല്‍കണം
പാലക്കാട് : വൈദ്യുതി സുരക്ഷ സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക വഴി സമൂഹത്തില്‍ സുരക്ഷാ സന്ദേശം എത്തിക്കാന്‍ വൈദ്യതി സുരക്ഷാ വാരത്തോ ടനുബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജലഛായ ചിത്രരചന മത്സരവും ഉപ ന്യാസം…
വാഹനാപകടത്തില്‍ യുവാവിന് പരിക്ക്
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കാഞ്ഞിരം ജംങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ യുവാ വിന് പരിക്കേറ്റു. പൊറ്റശ്ശേരി കുമ്പളംചോല കുപ്പത്ത് ബാലന്റെ മകന് രജീഷി (36)നാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന വിനോദ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് പിക്കപ്പ് വാനില്‍ തട്ടി മറിഞ്ഞായിരുന്നു അപകടമെന്നറിയുന്നു. ഇന്ന് ഉച്ചയ്ക്ക്…
മുല്ലാസ് ഹോം സെന്റര്‍ നവീകരിച്ച ഷോറൂം തുറന്നു
മണ്ണാര്‍ക്കാട് : ലോകോത്തര ബ്രാന്‍ഡുകളുടെ പുത്തന്‍ സ്റ്റോക്കുകളുമായി മുല്ലാസ് ഹോം സെന്ററിന്റെ വിപുലീകരിച്ച ഷോറൂം മണ്ണാര്‍ക്കാട് നഗരത്തിലെ ചന്തപ്പടിയിലുള്ള ഫോര്‍ച്യൂണ്‍ പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ലോകോത്തര ബ്രാന്‍ഡുകളില്‍ ഗൃഹോപകരണങ്ങള്‍ക്ക് മാത്രമായുള്ള മണ്ണാര്‍ക്കാട്ടെ ഏറ്റവും…
മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം
കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക് മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകര മാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അ നുമതി നല്കി. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററാണ് കെ ഡിസ്കിന്റെ സഹകര ണത്തോടെ…
കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
മണ്ണാര്‍ക്കാട് : കെ.എസ്.ആര്.ടി.സിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനു വദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെന്ഷനുമട ക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്. ഈ സാമ്പത്തിക…
‘കെ.എസ്.ഇ.ബിയുടെ വരുമാന വര്‍ധനയ്ക്കുള്ള മാര്‍ഗങ്ങള്‍ ആരായണം’, വൈദ്യുതി റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് നടത്തി
പാലക്കാട് : വൈദ്യുതി ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിന് പകരം കെ.എസ്.ഇ.ബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനു മുള്ള മാര്‍ഗങ്ങള്‍ ആരായണമെന്ന് ആവശ്യം. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നടത്തിയ തെളിവെടുപ്പില്‍ പങ്കെടുത്തവരാണ് ഇ ക്കാര്യം ഉന്നയിച്ചത്.…
പരിസ്ഥിതി ലോല പ്രദേശം, കിഫ കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ത്തു
കാഞ്ഞിരപ്പുഴ: കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ പുതിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിജ്ഞാപനത്തില്‍ ജനവാസ, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെട്ടതുമായി കിഫയുടെ നേതൃ ത്വത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല, വര്‍മ്മംകോട് വാര്‍ഡുകളി ലെ കര്‍ഷകരുടെ യോഗം ചേര്‍ന്നു. പാലക്കയം വില്ലേജില്‍ പെട്ട കാര്‍ഷിക ജനവാസമേ…