ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത്; വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
പാലക്കാട് :ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ ജനകീയാസൂത്ര ണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഓരോ മേഖലകളിലും നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി പറഞ്ഞു.…
വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ കരിയര്‍ ജാലകം വിതരണോദ്ഘാടനം നടന്നു
പാലക്കാട് :വിദ്യാര്‍ഥികളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് വഴികാട്ടിയാവുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്മെന്റ് വകുപ്പ് തയ്യാറാക്കി സംസ്ഥാന സ്കില്‍ മിഷന് പ്രസിദ്ധീകരിച്ച ‘കരിയര്‍ ജാലകം’ വിതരണോ ദ്ഘാടനം നടന്നു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഗവ.മോയന്‍…
ശുചിത്വം, മാലിന്യ സംസ്കരണം, പ്രകൃതി സംരക്ഷണം: അകത്തേത്തറ ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം
അകത്തേത്തറ: ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ശുചിത്വ, മാലിന്യസംസ്കരണ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. പാലക്കാട് ജില്ലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് തിരുവനന്തപുരത്ത് ഹരിതകേരളം മിഷന് സംഘടിപ്പിച്ച ശുചിത്വ സംഗമത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീനില്‍ നിന്ന്…
ദക്ഷിണേന്ത്യന്‍ കവിതകള്‍ പ്രമേയമാക്കി പട്ടാമ്പിയില്‍ കവിത കാര്‍ണിവലിന് തിരിതെളിഞ്ഞു
പട്ടാമ്പി: ദക്ഷിണേന്ത്യന്‍ കവിതകളിലെ രാഷ്ട്രീയവും ജീവിതവും പ്രമേയ മാക്കി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജില്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിത കാര്‍ണിവല്‍ അഞ്ചാം പതി പ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള നിര്‍വഹിച്ചു. കോളേജ് വിദ്യാഭ്യാസ…
ജീവനി ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’
ചിറ്റൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷന് എന്നിവയുടെ സഹകരത്തോടെ യാണ് ജീവനി പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, വി.എഫ്. പി.സി.കെ, എസ്.എഫ്.എ.സി, ആത്മ, തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി യുവജനങ്ങള്‍,…
സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറിക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ജീവനി പദ്ധതി: മന്ത്രി വി.എസ്. സുനില്‍ കുമാര്‍
ചിറ്റൂര്‍: കൃഷിക്ക് പ്രാഥമിക പരിഗണന നല്കി സംസ്ഥാനത്ത് വിഷരഹിത-സുരക്ഷിത- പോഷക സമൃദ്ധ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാനാണ് ജീവനി പദ്ധതിയെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് (2020 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ വരെ)…
കാര്‍ഷിക പദ്ധതികള്‍ സഹകരണമേഖലയിലൂടെ നടപ്പിലാക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍
ആലത്തൂര്‍: കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന എല്ലാ നൂതന പദ്ധതികളും സഹകരണ മേഖലയിലൂടെ മാത്രം നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷരുമായി നേരിട്ട് ബന്ധമുള്ള സഹകരണ മേഖലയിലൂടെ നടത്തിയാല്‍ പദ്ധതി കള്‍കൊണ്ടുള്ള ഗുണം കൂടുതലായി…
ഫ്രീ എയര്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം: ഓപ്പണ്‍ ഫോറം
പാലക്കാട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ഫ്രീ എയര്‍ ലഭ്യമാ കുന്നില്ലെന്ന പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഓയില്‍ കമ്പനി പ്രതിനിധികള്‍, പെട്രോള്‍ ഡീലേഴ്സ് പ്രതിനിധി കള്‍ എന്നിവര്‍ക്ക് ജില്ലാ പെട്രോള്‍ പ്രോഡക്റ്റ്സ് ഗ്രീവന്‍സസ് റിഡ്രസല്‍ ഫോറത്തില്‍ നിര്‍ദേശം നല്കി. ജില്ലാ അഡീഷണല്‍…
ചളവയിലെ ബാലവിഹാര് നാടിന് സമര്‍പ്പിച്ചു
അലനല്ലൂര്‍: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എടത്തനാട്ടുകര ചളവ ഗവ.യു.പി സ്കൂളില്‍ നിര്‍മ്മിച്ച ബാലവിഹാ ര്‍ കെട്ടിടം നാടിനു സമര്‍പ്പിച്ചു. 20 ലക്ഷം രൂപ വിനിയോഗിച്ച് നിര് മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു.…
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
അലനല്ലൂര്‍: അലനല്ലൂര്‍ ചന്തപ്പടിയില്‍ ബൈക്കും നാല് ചക്ര ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേ മുക്കാലോടെയാണ് സംഭവം. മണ്ണാര്‍ക്കാട് ഭാഗ ത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന ഓട്ടോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാഴി സ്വദേശി ഊട്ടു…