കൃഷിഭൂമി തരംമാറ്റല്‍: ‘കാലതാമസം ഒഴിവാക്കാന്‍ കൃഷിഓഫീസര്‍മാരുടെ യോഗം വിളിക്കും’
ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : കൃഷി ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് അര്‍ഹര്‍ക്ക് ഭൂമിതരംമാറ്റി ലഭിക്കു ന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ കൃഷി ഓഫീസര്‍മാരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 2008…
പെണ്കുട്ടികള്ക്കായൊരുക്കിയ ഫുട്ബോള്‍ മത്സരം ശ്രദ്ധേയമായി
വെട്ടത്തൂര്‍ : വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ക്കായി എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരം ശ്രദ്ധേ യമായി. എന്‍.എസ്.എസ്. സമദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്ഥിനികള്ക്കിട യില്‍ ആത്മവിശ്വാസവും സ്വതബോധവും വളര്‍ത്തിയെടുക്കുക, ആരോഗ്യകായിക ശീലങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.വെട്ടത്തൂർ ടർഫിലെ…
കോട്ടോപ്പാടം പഞ്ചായത്ത് പോഷന്മാ2024 സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട് : പോഷകമാസാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി പോഷന്മാ 2024 സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമ നാട് അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യപ്രഭാ…
തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം
പാലക്കാട് : കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും.സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ MBBS, B.Tech, M.Tech, BAMS, BDS, BVSC & AH, B.Arch, M.Arch, PG…
മാതൃകാപരം ഈ ഇടപെടല്‍; മരംവീണ് തകര്‍ന്ന വീട് പുനര്‍നിര്‍മിച്ച് നല്കി വനപാലകര്‍
പാലക്കയം: കനത്തകാറ്റിലും മഴയിലും വന്മരം കടപുഴകി വീണ് തകര്‍ന്ന വീട് പുനര്‍ നിര്‍മിച്ച് നല്കി വനപാലകര്‍. പാലക്കയം അച്ചിലട്ടിയിലെ രാജുവിന്റെ വീടാണ് മണ്ണാ ര്‍ക്കാട് വനംഡിവിഷന് കീഴിലുള്ള ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും കൂട്ടായ്മയി ലും വിവിധ മേഖലയിലുള്ളവരുടെ സഹകരണത്തോടെയും നവീകരിച്ചത്. ഇക്കഴിഞ്ഞ ജൂലായിലാണ്…
അധ്യാപകക്കൂട്ടം പുസ്തകങ്ങളെത്തിച്ചു; അമൃതയുടെ വീട്ടില്‍ ലൈബ്രറിയൊരുങ്ങി
അലനല്ലൂര്‍ : ഒരുപാട് പുസ്തകങ്ങള്‍ ഒന്നിച്ച് കണ്ടപ്പോള്‍ അമൃതയുടെ മുഖത്ത് സന്തോഷ ത്തിന്റെ ചിരിപടര്‍ന്നു. അതില്‍ കുടുംബവും ചുറ്റുമുണ്ടിയിരുന്നവരും ഒപ്പം ചേര്‍ന്നു.പുസ്തകങ്ങളെല്ലാം വീട്ടില്‍ തന്നെയുണ്ടാകുമെന്നും ഒഴിവുസമയങ്ങളെല്ലാം ഇനി വായന യില്‍ മുഴുകാമെന്നുമറിഞ്ഞപ്പോള് കുരുന്നുമനസ്സിലെ സന്തോഷം ഇരട്ടിയായി. വീട്ടില്‍ ലൈബ്രറിയൊരുക്കാന്‍ അധ്യാപകരുടെ കൂട്ടായ്മയായ…
കലോത്സവവും അവാര്‍ഡ് ദാനവും നടത്തി
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം ഗവ. എല്‍.പി. സ്കൂളില്‍ കലോത്സവവും എന്‍.എസ്.എസ്. പരീക്ഷാപരിശീലനത്തിന് നേതൃത്വം നല്കിയ അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. കവയത്രി പുഷ്പലത അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. എസ്.എം.സി. ചെയര്മാന് വി.സത്യന്,…
കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയെ വെടിവെയ്ക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡുകള്‍ രൂപീ കരിക്കാനും അവയുടെ പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കാനും നടപടി സ്വീകരി ക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. ഇതിന് മുന്നോടിയായി കാര്യങ്ങള്‍ ചര്‍ച്ച…
തെങ്കര സ്കൂളില്‍ കലോത്സവം അരങ്ങേറി
തെങ്കര:ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം മയൂരം 2കെ24 കുട്ടിക്കുപ്പായം സീസണ്-1 വിന്നര്‍ ഫാത്തിമ ഹിബ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഉനൈസ് നെച്ചിയോടന്‍ അധ്യക്ഷനായി. എം.പി.ടി.എ. പ്രസിഡന്റ് കെ. സുബൈദ, എസ്.എം.സി. ചെയര്മാന് ശിവദാസന്‍, പ്രിന്‍സിപ്പല്‍ കെ.ബിന്ദു,പ്രധാന അധ്യാപിക പി.കെ…
പട്ടയ നടപടികള്‍ വേഗത്തിലാക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി
കോട്ടോപ്പാടം : കോട്ടോപ്പാടം ഒന്ന് വില്ലേജിലെ മലയോരകര്‍ഷകരുടെ കൈവശ ഭൂമി യ്ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നടപടികള്‍ അനന്തമായി നീളുന്നതില്‍ യോഗം പ്രതിഷേധിച്ചു. 1992- 93 കാലത്ത് വനം-റെവന്യുവകുപ്പുകള് സംയുക്ത പരിശോധന നടത്തി 126…