ദുരന്ത നിവാരണ പദ്ധതി രൂപരേഖ പുതുക്കല്‍: ശില്പശാല സംഘടിപ്പിച്ചു
പാലക്കാട്:ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പദ്ധതി രൂപരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നോഡല്‍ ഓഫീസര്‍മാര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല എ.ഡി.എം ടി. വിജയന് ഉദ്ഘാടനം ചെയ്തു. വിവിധ…
മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു
മണ്ണാര്‍ക്കാട്: ഉപജില്ലാ ശാസ്ത്രോത്സവത്തിന് സമാപനമായി.സമാപന സമ്മേളനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന് ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി. അനില്‍കുമാര്‍ സമ്മാന വിതരണം നടത്തി.പി .ടി .എ പ്രസിഡന്റ് ബാലകൃഷ്ണന്…
നിയമബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി
മണ്ണാര്‍ക്കാട്:ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് -അട്ടപ്പാടി മേഖലയിലെ വകുപ്പുതല ഉദ്യോഗ സ്ഥര്ക്കായി ഭിന്നശേഷി നിയമം 2016 സംബന്ധിച്ചും ഭിന്നശേഷി സവിഷേശതകള്‍ സംബന്ധിച്ചുമുളള ബോധവല്‍ക്കരണ ശില്പശാല മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷെരീഫ്…
പോഷകാഹാര പ്രാധാന്യമറിയിച്ച് പോഷണ്‍ എക്സ്പ്രസെത്തി
പുതുശ്ശേരി:കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി പുതുശ്ശേരിയിലെത്തിയ പോഷന്‍ എക്സ്പ്രസ് ശ്രദ്ധേയമായി. പുതുശ്ശേരി പഞ്ചായത്ത് അങ്കണത്തില്‍ നടന്ന മലമ്പുഴ ബ്ലോക്ക്തല സ്വീകരണ പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ പവലിയന്റെ ഉദ്ഘാടനവും പോഷണ്‍ എക്സ്പ്രസ് ഫ്ളാഗ് ഓഫും നിര്‍വഹിച്ചു.…
സി. സോണ്‍ ഫുട്ബോള്‍ ജേതാക്കള്‍ക്ക് സ്വീകരണം നല്കി
മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലാ സി-സോണ്‍ ഫുട്ബോള്‍ ജേതാക്കളായ എം.ഇ.എസ് കല്ലടി കോളേജ് ടീമിന് വിദ്യാര്‍ത്ഥി യൂണിയന്റ്റെ നേതൃത്വത്തില്‍ കോളേജില്‍ വെച്ച് സ്വീകരണം നല്കി. ജില്ലയിലെ അമ്പതോളം കോളേജുകള്‍ മാറ്റുരച്ച ഫുട്ബോള്‍ മത്സരത്തിലാണ് കല്ലടി കോളേജ് ടീം ജേതാക്കളായത്. പാലക്കാട് വിക്ടോറിയ കോളേജില്‍…
മൈലാംപാടം റോഡ് പ്രവൃത്തിയിലെ അപാകത;യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്കി
മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജ് മൈലാംപാടം റോഡ് പ്രവൃത്തിയിലെ ക്രമക്കേടുകള്‍ പരിഹരിച്ച് യുദ്ധകാലാടി സ്ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഇക്കാര്യമുന്നയിച്ച് പിഡബ്ല്യുഡി റോഡ് സബ് ഡിവിഷന് ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്കി. മണ്ഡലം പ്രസിഡന്റ് രാജന്…
എല്‍ഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി
ശ്രീകൃഷ്ണപുരം:കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണിയുടെ ഒറ്റപ്പാലം മണ്ഡലം ധര്‍ണ്ണ ശ്രീകൃഷ്ണപുരത്ത് നടന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ചെന്താമരാക്ഷന് ഉദ്ഘാടനം ചെയ്തു.സിപിഎം ഏരിയാ സെക്രട്ടറി എന്‍ ഹരിദാസന് അധ്യക്ഷനായി.കെ.സുരേഷ്, എ.എസ്.ശിവദാസ്, വി.പി.ജയപ്രകാശ്, എ.ശിവപ്രകാശ്,ടി.മൊയ്തീന് കുട്ടി,കാസിം, പി.വി.ബഷീര്‍, എം.മോഹനന്,പി.അരവിന്ദാക്ഷന് തുടങ്ങിയവര്‍ സംസാരിച്ചു.
എല്‍ഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി
മണ്ണാര്‍ക്കാട്:വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാണവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലും അഗളിയിലും സായാഹ്ന ധര്‍ണ നടത്തി. മണ്ണാര്‍ക്കാട് നടന്ന ധര്‍ണ്ണ സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു.കെ.എന്‍.സുശീല അധ്യക്ഷയായി. പി.സദക്കുള്ള, പി.ശെല്വന്,എം.ജാഫര്‍,പി.ഷംസുദ്ദീന് എന്നിവര്‍ സംസാരിച്ചു.…
മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:ദേശാഭിമാനി പ്രചരണത്തിന്റെ ഭാഗമായി സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ‘മത ദേശീയതയും ജനാധിപത്യവും വര്‍ത്തമാനകാല ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. പി.കെ. ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.യു.ടി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു.എം ജയകൃഷ്ണന് ,സികെ ജയശ്രീ,കെ.മജീദ്,കെ,സുരേഷ്,എസ്.ആര് ഹബീബുള്ള,കെ അബൂബക്കര്‍ എന്നിവര്‍…
ആസ്തി വികസന ഫണ്ടില്‍ നിന്നും അഞ്ച് കോടി അനുവദിച്ചു
കോങ്ങാട്: നിയോജക മണ്ഡലം എംഎല്‍എ കെ.വി വിജയദാസിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു.റോഡുകള്‍,കുടിവെള്ള പദ്ധതികള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍,അംഗനാവിട കെട്ടിടം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. മണ്ണൂര്‍, കരിമ്പ, തച്ചമ്പാറ,…