മണ്ണാര്‍ക്കാട്:ദേശാഭിമാനി പ്രചരണത്തിന്റെ ഭാഗമായി സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ‘മത ദേശീയതയും ജനാധിപത്യവും വര്‍ത്തമാനകാല ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. പി.കെ. ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.യു.ടി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു.എം ജയകൃഷ്ണന് ,സികെ ജയശ്രീ,കെ.മജീദ്,കെ,സുരേഷ്,എസ്.ആര് ഹബീബുള്ള,കെ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.എം.വിനോദ് കുമാര്‍ സ്വാഗതവും കെ എന്‍ സുശീല നന്ദിയും പറഞ്ഞു.