അട്ടപ്പാടി ട്രൈബല്‍ താലൂക്ക് രൂപീകരിക്കണം:കെആര്‍ഡിഎസ്എ
മണ്ണാര്‍ക്കാട്:അട്ടപ്പാടി താലൂക്ക് ട്രൈബല്‍ താലൂക്ക് രൂപീകരിക്ക ണമെന്നാവശ്യപ്പെട്ട് കേരള റെവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോ സിയേഷന് രംഗത്ത്.ഇത് സംബന്ധിച്ച് റെവന്യു മന്ത്രിക്കും നിയമ കാര്യ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിക്കും നിവേദനം നല്കി. ഏക ദേശം അരലക്ഷത്തോളം ആദിവാസി വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന…
തെഴില്തേടിയെത്തിയവര്ക്ക് ആശ്വാസമേകി മെഗാ ജോബ്ഫെയര്‍
മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട് പ്ലേയ്സ്മെന്റ് സെല്ലും എവര്‍ ജോയിന്‍സ് ഡോട്ട്കോമും ചേര്‍ന്ന് മെഗാ ജോബ് ഫയര്‍ സംഘടിപ്പിച്ചു. എംഇഎസ് കല്ലടി കോളേജില്‍ വെച്ചാണ് ജോബ് ഫെയര്‍ നടന്നത്. സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി 36 കമ്പനികള്‍ പങ്കെടുത്തു. പങ്കെടുത്ത…
അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സമ്മേളനം: ഓഫീസ് തുറന്നു
മണ്ണാര്‍ക്കാട്: ‘ഭാഷാവൈവിധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം’ എന്ന പ്രമേയവുമായി ജനുവരി 30,31 ഫെബ്രവരി 1 തീയ്യതികളില്‍ മണ്ണാര് ക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് എന്‍. ഷംസുദ്ദീന് എം എല്‍ എ മണ്ണാര്‍ക്കാട് ഉദ്ഘാടനം…
എസ്കെഎസ്എസ്എഫ് സര്‍ഗലയം; അലനല്ലൂര്‍ ശാഖ ചാമ്പ്യന്മാര്
അലനല്ലൂര്‍:എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ ക്ലസ്റ്റര്‍ സര്ഗല യത്തില്‍ അലനല്ലൂര്‍ ശാഖ ചാമ്പ്യന്മാരായി.പാക്കത്തക്കുളമ്പ് ശാഖ രണ്ടാം സ്ഥാനവും, കാളംപാറ ശാഖ മൂന്നാം സ്ഥാനവും കരസ്ഥ മാക്കി.അലനല്ലൂര്‍ ശറഫുല്‍ ഇസ്ലാം മദ്റസയില്‍ വെച്ച് നടന്ന പരിപാടിയില്‍ ടി.എ.റസാഖ് മാസ്റ്റര്‍ പതാക…
‘അഷ്റഫ് എക്സലിന് വോട്ട് ചെയ്യൂ’ ക്യാമ്പെയിന് ഉച്ചസ്ഥായിയില്‍
അലനല്ലൂര്‍:സാഹസികയാത്രയായ ഫിയല്‍രാവന്‍ പോളാര്‍ എക്സ് പെഡിഷനിലേക്കുള്ള വോട്ടിംഗ് അവസാനമണിക്കൂറു കളിലേക്ക് നീങ്ങുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷയായ എടത്തനാട്ടുകര സ്വദേശി അഷ്റഫ് എക്സലും ഹൈദരാബാദ് സ്വദേശി ജയരാജ് ഗഡേലയും തമ്മില്‍ പോരാട്ടം കടുത്തു.ആറായിരത്തിലധികം വോട്ടിന്റെ ലീഡുമായി കുതിക്കുന്ന അഷ്റഫ് അലി കെവി എന്ന അഷ്റഫ്…
ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സ്കൂളുകള്‍ക്ക് തുല്യ പരിഗണന: മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ്
പറളി: ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ എയ്ഡഡ് എന്നോ സര്‍ക്കാര്‍ സ്കൂള്‍ എന്നോ വേര്‍തിരിവില്ലാതെ സ്കൂളുകള്‍ക്ക് തുല്യ പരിഗണ നയാണുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് പറഞ്ഞു. പറളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍…
ഊര്‍ജ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള കാര്‍ഷിക രീതികള്‍ അവലംബിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
ചിറ്റൂര്‍: ഊര്‍ജ സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള കാര്‍ഷിക രീതികള്‍ കര്‍ഷകര്‍ അവലംബിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുസും പദ്ധതി വഴി അനര്‍ട്ട് മുഖേന കര്‍ഷകര്‍ക്ക് അറുപതു ശതമാനം സബ്ബ്സിഡി നിരക്കില്‍ നിലവിലുള്ള കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പു…
ഓട്ടോമോട്ടീവ് മേഖലയിലെ മികവുകള്‍ പ്രദര്‍ശിപ്പിച്ച് ‘ടാലന്റോ 2019 ‘
പാലക്കാട് : ഓട്ടോമോട്ടീവ് മേഖലയില്‍ യുവതലമുറയുടെ മികവുകളുടെ പ്രദര്‍ശനമായി നടന്ന ടാലന്റോ 2019 മലമ്പുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തൊഴില്‍ദാന നൈപുണ്യവികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ യുടെ ഭാഗമായി…
എന്‍ഫോഴ്സ്മെന്റ് സുരക്ഷാകവചം: മൂന്നു പേര്‍ക്കെതിരെ നടപടിയെടുത്തു
പാലക്കാട്: നഗരത്തില്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ് സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ വില്‍ക്കുന്ന മൂന്നു വ്യാപാരികകള് ക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്ത് ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കിയ അവസരം മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ വിപണിയില്‍ വില്‍ക്കുന്നവെന്ന വ്യാപകമായ പരാതിയെ…
എ.എ.വൈ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കാം
പാലക്കാട് :താലൂക്കില്‍ എ.എ.വൈ വിഭാഗത്തില്‍ (അന്ത്യോദയ-മഞ്ഞക്കാര്‍ഡ്) ഉള്‍പ്പെടുത്തുന്നതിന് പൊതു വിഭാഗം സബ്സിഡി (നീല കാര്‍ഡ്), പൊതു വിഭാഗം നോണ്‍ സബ്സിഡി(വെള്ള കാര്‍ഡ്) എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിലുള്ളവര്‍ ഡിസംബര്‍ 9,11 തിയതികളിലും കണ്ണാടി, മരുതറോഡ്, പുതുപ്പരിയാരം, മലമ്പുഴ, അകത്തേത്തറ,…