കറമ്പറ്റ തോട്ടുപാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിലെ കറമ്പറ്റ തോട്ടു പാലത്തിന്റെ ശിലാസ്ഥാപനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന് അധ്യക്ഷനായി. ജനകീയ പദ്ധതികള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ട് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള…
‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി: ജില്ലയില്‍ നീര്ച്ചാല് വീണ്ടെടുക്കല്‍ യജ്ഞം ഊര്‍ജിതം
പാലക്കാട് :ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയിലൂടെ പുതുജീവന്‍ ലഭിച്ചത് നിരവധി തോടുകള്‍ക്കും പുഴകള്‍ക്കും. മരുതറോഡ്, അകത്തേത്തറ, പുതുശേരി, കൊടുമ്പ്, എരുത്തേമ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലായി നിരവധി തോടുകളും പുഴകളുമാണ്…
ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി: ഗുണഭോക്താക്കളുടെ കുടുംബ സംഗമം ജനുവരി ഏഴിന് കോട്ടമൈതാനിയില്‍
പാലക്കാട് :ലൈഫ് മിഷന് പദ്ധതി പ്രകാരം ജില്ലയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം 2020 ജനുവരി ഏഴിന് രാവിലെ 11 ന് പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്ക്കാരിക-പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എ.കെ ബാലന് അറിയിച്ചു. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തി ക്കുക,…
കലയും വര്‍ത്തമാനവുമായി ഓങ്ങല്ലൂരില്‍ ഗ്രാമോത്സവത്തിന് തുടക്കമായി
ഓങ്ങല്ലൂര്‍: കലയും ചിന്തയുമായി സായംസന്ധ്യയില്‍ നാട്ടുകാര്‍ക്ക് ഒന്നിച്ചിരിക്കാന്‍ വേദി ഒരുക്കുന്ന ഗ്രാമോത്സവത്തിന് ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി. എട്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഓങ്ങല്ലൂര്‍ സെന്ററില്‍ ഐ-മാര്‍ട്ട് ഗ്രൗണ്ടില്‍ ഗിന്നസ് ജേതാവും മൃദംഗ കലാകാരനുമായ ഡോ. കുഴല്‍മന്ദം രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.…
ജനകീയ പങ്കാളിത്തത്തോടെ കളരിക്കല്‍ ചോലപ്പാടം, അത്തിപ്പൊറ്റപാലം തോട് സംരക്ഷണ പ്രവൃത്തികള്‍ നടന്നു
പാലക്കാട് : ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജലവിഭവ വകുപ്പിന്റെയും നേതൃത്വത്തില്‍ പുഴകളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നട ത്തുന്ന നീര്ച്ചാല് വീണ്ടെടുപ്പ് ക്യാമ്പയിന് ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി പ്രകാരം കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്…
ജില്ലയിലെ എസ്.എസ്.എല്‍.സി. വിജയം ലക്ഷ്യമിട്ട് ‘ഞങ്ങള്‍ ജയിക്കും’ പദ്ധതി
പാലക്കാട് : കലാ-കായിക-ശാസ്ത്രമേളകളില് ജില്ലനേടിയ നേട്ടം എസ്.എസ്. എല്‍.സി. പരീക്ഷയിലും ആവര്‍ത്തിക്കാന്‍ ‘ഞങ്ങള്‍ ജയിക്കും ‘ (We Will Win 2020) പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും വിജയശതമാനം സംസ്ഥാന ശരാശരിക്ക് മുകളിലെത്തിക്കാനാണ് www 2020 (We Will Win…
മലമ്പുഴയിലെ പ്രളയാനന്തര പുനര്‍നിര്‍മാണം: 17.7 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു, തുടര്‍ നടപടികള്‍ ആരംഭിച്ചു
മലമ്പുഴ: നിയോജക മണ്ഡലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് നബാര്‍ഡ് ധനസഹായത്തിനായി സമര്‍പ്പിച്ച പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഏഴ് പഞ്ചായത്തുകളിലെ 12 പ്രോജക്ടുകള്‍ക്കായി 17.7 കോടിയുടെ പദ്ധതിക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭരണ പരിഷ്ക്കാര കമ്മീഷന് ചെയര്മാന് കൂടിയായ വി.എസ് അച്യുതാനന്ദന്…
ദേശീയോദ്ഗ്രഥന ക്യാമ്പ്: അംഗങ്ങള്‍ ജ്ഞാനപീഠ ജേതാവ് അക്കിത്തത്തെ സന്ദര്‍ശിച്ചു.
തൃത്താല :’ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ സന്ദേശമുള്‍ക്കൊണ്ട് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുക്കുന്ന യുവതീ-യുവാക്കള്‍ ജ്ഞാനപീഠ പുരസ്കാര ജേതാവ് മഹാകവി അക്കിത്തത്തെ കുമരനല്ലൂരിലുള്ള വീട്ടില്‍ സന്ദര്‍ശിച്ചു. ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ എം.അനില്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സാംസ്കാരിക സംഘം വിവിധ…
ഡിവൈഎഫ്ഐ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുവാനുള്ള സ്വാതന്ത്ര്യം പോലും തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടി നെതിരെ ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കോടതിപ്പടിയില് നടന്ന പ്രതിരോധ സദസ്സ് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.…
മണ്ണാര്‍ക്കാട് ദേശീയ പാത ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണം: പെരിമ്പടാരി ഗ്രീന്‍വാലി റെസിഡന്റ്സ് അസോസിയേഷന്
മണ്ണാര്‍ക്കാട് :ദേശീയപാതാ ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കുന്ന തിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക കുടുംബ സംഗമം ആവശ്യപ്പെട്ടു.സീനിയര്‍ അഡ്വക്കെറ്റ് ടി.പി. ഹരിദാസ് ഭദ്രദീപം കൊളുത്തി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പെരിമ്പടാരി ജി.എല്‍.പി.സ്കൂളില്‍ വെച്ച്…