നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം:ബിഎംഎസ്
പാലക്കാട്:കേരളത്തിലെ പതിനാല് ലക്ഷത്തിലധികം തൊഴിലാ ളികള്‍ അംഗത്വമെടുത്തിട്ടുള്ള നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ആനുകൂല്ല്യങ്ങള്‍ നല്കുന്ന തില്‍ ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന ജനറല്‍…
മികച്ച സെവന്‍സ് ടൂര്‍ണ്ണമെന്റ് പുരസ്കാരം ചലഞ്ചേഴ്സ് എടത്തനാട്ടുകരക്ക്
കൊപ്പം: പാലക്കാട് ജില്ലയിലെ മികച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള പുരസ്ക്കാരം ചലഞ്ചേഴ്സ് എടത്തനാട്ടുക രക്ക്.ടൂര്‍ണമെന്റ് ഉടനീളം നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനം, കായിക ഉന്നമനപ്രവര്‍ത്തനങ്ങള്‍, ക്ലബിന്റെ സാമൂഹിക ഇടപെടുലുകള്‍, മികച്ച സംഘാടനം ,കാണികളുടെ മികച്ച പിന്തുണ എന്നിവ മുന്‍നിര്‍ത്തിയാണ് പുരസ്ക്കാരം ലഭിച്ചത്. കൊപ്പത്ത്…
വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലത്തിലെ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ മണ്ണാര് ക്കാട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ സംസ്ഥാന സെക്ര ട്ടറി കെ സേതുമാധവന് എന്നിവരെ ഒറ്റപ്പാലത്ത് ആക്രമിച്ച സംഭവ…
പയ്യനെടം റോഡ്:അപാകതകള്‍ പരിഹരിക്കാമെന്ന് കരാര്‍ കമ്പനിയുടെ ഉറപ്പ്
മണ്ണാര്‍ക്കാട്:പൊതുമരാമത്ത് വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിച്ച് പയ്യനെടം റോഡ് പണി പൂര്‍ത്തിയാക്കാന്‍ സന്നദ്ധമാണെന്ന് കരാര്‍കമ്പനി പ്രതിനിധി ഷണ്മുഖ സുന്ദരം ഉറപ്പ് നല്കി. മണ്ണാര്‍ക്കാട് ടിബിയില്‍ പയ്യനെടം റോഡ് നവീകരണവു മായി ബന്ധപ്പെട്ട് എന്‍ ഷംസുദ്ദീന് എംഎല്‍എയുടെ അധ്യക്ഷത യില്‍ ചേര്‍ന്ന…
കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു.
അലനല്ലൂര്‍:2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കാരയില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ അഡ്വ എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി അധ്യക്ഷയായി.വൈസ് പ്രസിഡണ്ട് അഫ്സറ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ രാധാകൃഷ്ണന് ,സീനത്ത് കൊങ്ങത്ത്, റഷീദ്…
മണ്ണാര്‍ക്കാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു
പാലക്കയം:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്,ക്ഷീരസഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം കെവി വിജയദാശ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ജെഎസ്…
നഗരത്തിലെ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണം:യൂത്ത് ലീഗ്
മണ്ണാര്‍ക്കാട്:റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ വാട്ടര്‍ അതോറിറ്റി നടത്തുന്ന പ്രവര്‍ത്തികള്‍ അടിയ ന്തിരമായി പൂര്‍ത്തിയാക്കണമെന്ന് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.നഗരത്തിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം പൈപ്പ് നിര്‍മ്മാണ പ്രവര്‍ത്തിയും കണ്‍സ്യൂമര്‍ വിതരണ പൈപ്പുകളും സ്ഥാപിക്കുന്നതിലുള്ള കാലതാമസം മണ്ണാര്‍ക്കാട്ടെ…
എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണം :ഡിവൈഎഫ്ഐ മേഖല സമ്മേളനം
എടത്തനാട്ടുകര:അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണമെന്ന് ഡിവൈഎഫ്ഐ എടത്തനാട്ടു കര മേഖല സമ്മേളനം ആവശ്യപ്പെട്ടു.കോട്ടപ്പള്ളയിലെ ഹെല്‍ത്ത് സെന്റര്‍ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുക, സ്ഥിരം ഡോ ക്ടറെ നിയമിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കോ-ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന…
‘കാറ്റ് ഹൃദയത്തോട് ചെയ്തത്’ കവിതാ സമാഹാരം പ്രകാശനം നാളെ ചെയ്തത്’ കവിതാ സമാഹാരം പ്രകാശനം നാളെ
മണ്ണാര്‍ക്കാട്:ഗവ.വിക്ടോറിയ കോളേജ് അസി പ്രൊഫസറും എഴുത്തുകാരിയുമായ സുനിത ഗണേഷിന്റെ കവിതാ സമാഹാരം കാറ്റ് ഹൃദയത്തോട് ചെയ്തത് ഒക്ടോബര്‍ 22ന് പുറത്തിറങ്ങും. കേരള ത്തിലെ പതിനാല് ജില്ലകളിലും പുസ്തകം അനൗപചാരികമായി പ്രകാശനം ചെയ്യപ്പെടും.പാലക്കാട്ട് നാളെ വൈകീട്ട് 4.30ന് സാഹിത്യ കാരന് മുണ്ടൂര്‍ സേതുമാധവന്റെ…
ഡ്രൈ ഡെ ആചരിച്ചു
മണ്ണാര്‍ക്കാട് : ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സം സ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എം.എസ്.എഫ് നമ്പി യംപടി ശാഖ കമ്മിറ്റി ഡ്രൈ ഡെ ആചരിച്ചു. പ്രദേശത്തെ കാടുകള്‍ വെട്ടിമാറ്റി അലക്ഷ്യമായി കിടക്കുന്ന ചപ്പു ചവറുകള്‍…