കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി
മണ്ണാര്‍ക്കാട് : കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അ ധികം അംശാദായം അടയ്ക്കാത്തതിനാല്‍ അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48-ാം മത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ്…
അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍, ബമ്പര്‍ നറുക്കെടുപ്പ് നാളെ
അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് നട പ്പിലാക്കി വരുന്ന അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ബമ്പര്‍ നറുക്കെടുപ്പ് നാളെ രാവിലെ 10ന് വ്യാപാരി ഭവന് സമീപം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴി ഞ്ഞ വര്‍ഷം ഓണത്തിനാണ് ഷോപ്പിംങ്…
നെല്ലിപ്പുഴ-ആനമൂളി റോഡിലെ ടാറിങ് ഒക്ടോബര്‍ 10ന് തുടങ്ങാന്‍ തീരുമാനം
മണ്ണാര്‍ക്കാട് : മഴമൂലം നിര്‍ത്തിവെച്ച നെല്ലിപ്പുഴ – ആനമൂളി റോഡിലെ ടാറിങ് പ്രവൃ ത്തികള് ഒക്ടോബര്‍ 10ന് പുനരാരംഭിക്കാന്‍ തീരുമാനമായി. ടാര്‍ ചെയ്യാത്ത ഭാഗങ്ങ ളിലെ രൂക്ഷമായ പൊടിശല്ല്യം പരിഹരിക്കാന്‍ ദിവസത്തില്‍ മൂന്ന് തവണ വെള്ളം ത ളിക്കാനും ധാരണയായി. നിലവില്‍…
ഹജ്ജ് നറുക്കെടുപ്പ് ഒക്ടോബര്‍ നാലിന്
മണ്ണാര്‍ക്കാട് : അടുത്ത വര്‍ഷത്തെ ഹജ്ജ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ നാലിന് വൈകീട്ട് 3.30 ന് നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 30-09-2024 ആണ്. അപേക്ഷകര്‍ കവര്‍ നമ്പര്‍ ലഭിച്ചു എന്ന്…
വാര്‍ഷിക പൊതുയോഗവും അനുമോദന സദസ്സും നടത്തി
തെങ്കര: തെങ്കര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതു യോഗവും,അനുമോദന സദസ്സും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ യില്‍ ഉന്നത വിജയം നേടിയ ക്ഷീരസംഘത്തിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു. ക്ഷീരോല്പാദക സംഘം പ്രസിഡന്റ് എന്‍.പി ജോര്‍ജ്ജ് അധ്യക്ഷനായി. മുതിര്‍ന്ന അംഗങ്ങളെ പൊന്നാട…
കൃഷിഭൂമി തരംമാറ്റല്‍: ‘കാലതാമസം ഒഴിവാക്കാന്‍ കൃഷിഓഫീസര്‍മാരുടെ യോഗം വിളിക്കും’
ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : കൃഷി ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് അര്‍ഹര്‍ക്ക് ഭൂമിതരംമാറ്റി ലഭിക്കു ന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ കൃഷി ഓഫീസര്‍മാരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 2008…
പെണ്കുട്ടികള്ക്കായൊരുക്കിയ ഫുട്ബോള്‍ മത്സരം ശ്രദ്ധേയമായി
വെട്ടത്തൂര്‍ : വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ക്കായി എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരം ശ്രദ്ധേ യമായി. എന്‍.എസ്.എസ്. സമദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്ഥിനികള്ക്കിട യില്‍ ആത്മവിശ്വാസവും സ്വതബോധവും വളര്‍ത്തിയെടുക്കുക, ആരോഗ്യകായിക ശീലങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.വെട്ടത്തൂർ ടർഫിലെ…
കോട്ടോപ്പാടം പഞ്ചായത്ത് പോഷന്മാ2024 സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട് : പോഷകമാസാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി പോഷന്മാ 2024 സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമ നാട് അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യപ്രഭാ…
തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം
പാലക്കാട് : കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും.സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ MBBS, B.Tech, M.Tech, BAMS, BDS, BVSC & AH, B.Arch, M.Arch, PG…
മാതൃകാപരം ഈ ഇടപെടല്‍; മരംവീണ് തകര്‍ന്ന വീട് പുനര്‍നിര്‍മിച്ച് നല്കി വനപാലകര്‍
പാലക്കയം: കനത്തകാറ്റിലും മഴയിലും വന്മരം കടപുഴകി വീണ് തകര്‍ന്ന വീട് പുനര്‍ നിര്‍മിച്ച് നല്കി വനപാലകര്‍. പാലക്കയം അച്ചിലട്ടിയിലെ രാജുവിന്റെ വീടാണ് മണ്ണാ ര്‍ക്കാട് വനംഡിവിഷന് കീഴിലുള്ള ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും കൂട്ടായ്മയി ലും വിവിധ മേഖലയിലുള്ളവരുടെ സഹകരണത്തോടെയും നവീകരിച്ചത്. ഇക്കഴിഞ്ഞ ജൂലായിലാണ്…