പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പൊന്‍പാറ സെന്റ്.വില്യംസ് ചര്‍ച്ച്
അലനല്ലുര്‍:എടത്തനാട്ടുകര സെന്റ്.വില്യംസ് ഇടവക ഈ വര്‍ഷ ത്തെ ക്രിസ്തുമസ് കരോള്‍ കളക്ഷന്‍ പാലിയേറ്റീവ് പ്രവര്‍ത്തന ങ്ങള്‍ക്ക് നല്കി മാതൃകയായി. ക്രിസ്മസിന്റെ മഹത്തായ സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുക, പാലിയേറ്റീവ് പ്രവര്ത്ത നരംഗത്ത് ഇടവകയിലെ വിശ്വാസികളെ സജ്ജമാക്കുക, രോഗി പരിചരണം സ്വന്തം ബാധ്യതയാണെന്ന…
താഴത്തെപീടിക കുടുംബം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു.
എടത്തനാട്ടുകര: മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന താഴത്തെപീടിക കുടുംബത്തിന്റെ സംഗമ വാര്‍ഷിക പതിപ്പ് – ഇമ്പം 19 വെള്ളിയഞ്ചേരിയില്‍ പ്രകാശനം ചെയ്തു.കുടുംബ കമ്മിറ്റി പ്രസിഡണ്ട് അഡ്വ: ടി.പി.അബു പ്രകാശനം നിര്‍വ്വഹിച്ചു. കുടുംബ ചരിത്രം, കുടുംബ മക്കള്‍ പരമ്പര, അനു സ്മരണങ്ങള്‍,…
വികെ ശ്രീകണ്ഠന് എംപിയുടെ ലോംഗ് മാര്‍ച്ചിന് മണ്ണാര്‍ക്കാട്ട് സ്വീകരണം
മണ്ണാര്‍ക്കാട് : പൗരത്വഭേദഗതി നിയമത്തിനെതിരെ ലോകസഭ അംഗം വി.കെ ശ്രീകണ്ഠന് എം.പി നയിക്കുന്ന ലോങ്ങ് മാര്‍ച്ചിന് മണ്ണാര്‍ക്കാട് സ്വീകരണം നല്കി. ജനുവരി അഞ്ചിന് പട്ടാമ്പിയില്‍ നിന്നും ആരംഭിച്ച പദയാത്രക്കാണ് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കിയത്.എം.എല്‍.എ മാരായ എന്‍.ഷംസുദ്ദീന് ,ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ലോങ്ങ്…
ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം
മണ്ണാര്‍ക്കാട്:തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.നഗരഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയും പൊതുഗതാഗത മേഖല സ്തംഭിക്കുകയും ചെയ്തതോടെ പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. തൊഴിലാളി യൂണിയന് സംയുക്ത സമിതിയുടെ ആഹ്വാന പ്രകാരം…
പള്ളിക്കുന്നില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 12ന്
കുമരംപുത്തൂര്‍:പള്ളിക്കുന്ന് ഫ്രണ്ട്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ഈ മാസം 12ന് തുടക്കമാകും. പള്ളിക്കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ്. പ്രമുഖരായ 32 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും. വൈകീട്ട് അഞ്ച് മണി മുതലാണ് മത്സരം. ജീവകാരുണ്യ പ്രവര്ത്ത…
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിപ്പിക്കണം:പികെ ശശി എംഎല്‍എ
ഷൊര്‍ണ്ണൂര്‍:ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലെ സസ്യേതര ഭക്ഷ ണശാല തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് എംഎല്‍എ പികെ ശശി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.കോച്ചുകളില്‍ വെള്ളം നിറക്കാനുള്ള കരാര്‍ പുതുക്കി നല്കി തൊഴിലാളികളുടെ തൊഴി ല്‍ പുന:സ്ഥാപിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. യാത്രക്കാരുടെ അരുകിലേക്ക്…
മൈത്രി ഫുട്ബോള്‍ മേളക്ക് പ്രൗഢോജ്ജ്വല തുടക്കം
തച്ചനാട്ടുകര: ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശരാവുകള്‍ സമ്മാനി ച്ച് പാലോട് മൈത്രി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് മൂന്നാമത് അഖില കേരള ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന് തച്ചനാട്ടുകര പഞ്ചായത്ത് സ്റ്റേ ഡിയത്തില്‍ പ്രൗഢോജ്വല തുടക്കം.നാടിനെ ഫുട്ബോള്‍ ലഹരിയി ലാഴ്ത്തി ഫുട്ബോള്‍ മാമാങ്കം ഒരു…
ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണമാകും:കെ.എച്ച്.എസ്.ടി.യു
മണ്ണാര്‍ക്കാട്:ഹയര്‍ സെക്കന്ററി,ഹൈസ്കൂള്‍ പൊതു പരീക്ഷകള്‍ ഒന്നിച്ചു നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രു വരി 14 മുതല്‍ 20 വരെ നടക്കുന്ന ഹയര്‍ സെക്കന്ററി മാതൃകാ പരീ ക്ഷ കുട്ടികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് കേരള ഹയര്‍ സെക്കന്ററി ടീച്ചേഴ്സ് യൂണിയന്(കെ.എച്ച്.എസ്.ടി.യു)പാലക്കാട് ജില്ലാ…
പൗരത്വ ഭേദഗതി നിയമം; മണ്ണാര്‍ക്കാട് നഗരത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപ കമായി നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികളും തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ ടൗണില്‍ പ്രകടനം നടത്തി. കോളേജ് പരിസരത്ത് നിന്നും…
സംസ്കാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ കലാകാരന്മാരുടെ പങ്ക് നിസ്തുലം:എന്‍.ഷംസുദ്ദീന് എം.എല്‍.എ
മണ്ണാര്‍ക്കാട്: സംസ്കാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ കലാകാരന് മാരുടെ പങ്ക് നിസ്തുലമാണെന്നും കലകളിലൂടെയും സാഹിത്യ ങ്ങളിലൂടെയുമാണ് മഹിതമായ നമ്മുടെ സംസ്കാരങ്ങള്‍ തല മുറകള്‍ക്ക് കൈമാറ്റം ചെയ്തു ലഭിച്ചതെന്നും അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു. മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജ് ആര്‍ട്സ് ഫെസ്റ്റിവല്‍…