കുമരംപുത്തൂര്‍:പള്ളിക്കുന്ന് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഈ മാസം 12ന് തുടക്കമാകും. പള്ളിക്കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ്. പ്രമുഖരായ 32 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും. വൈകീട്ട് അഞ്ച് മണി മുതലാണ് മത്സരം. ജീവകാരുണ്യ പ്രവര്‍ത്ത നങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമാണ് ടൂര്‍ണ്ണമെന്റ് സംഘടി പ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 6238507351,6282426490,9544124130

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!