കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍- ജോലി അവസരം
മണ്ണാര്‍ക്കാട്: കേരളാ പ്രവാസി സഹകരണ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന തെങ്കര പഞ്ചായത്ത് പ്രവാസി സേവാ കേന്ദ്ര ത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവുണ്ട്. ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പ്രവര്‍ത്തന മികവും അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ 2020 ഫെബ്രുവരി…
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് മോണിറ്ററിങ്ങ് അതോറിറ്റി പ്രവര്‍ത്തന സജ്ജമാക്കുക
പാലക്കാട് : മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് മേഖലക്കുവേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച മോണിറ്ററിങ്ങ് അതോറിറ്റി പ്രവര്‍ത്തന സജ്ജമാക്ക ണമെന്ന് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന കണ്വന്ഷന് സിഐടിയു സംസ്ഥാന കമ്മിറ്റി…
കാഡ്കോ ജില്ലാ ശിൽപ്പശാല
പാലക്കാട് :കേരളാ ആർട്ടിസാൻസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരളാ ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ(കാഡ്കോ)ന്റെ ലേബർ ഡാറ്റാ ബാങ്കിനെ സംബന്ധിച്ചുള്ള ശിൽപ്പശാല സിഐടിയു ജില്ലാ കമ്മിറ്റി ഹാളിൽ നടന്നു. കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ആർട്ട്കോ പ്രസിഡണ്ട് വി.എസ്.അനൂപ്,…
ഭരണഘടനയുടെ അന്ത:സത്ത തകര്‍ക്കരുത്.ഹൈദരലി ശിഹാബ് തങ്ങള്‍
മണ്ണാര്‍ക്കാട്: ഭാരതം എതെങ്കിലും പ്രത്യേക വിഭാഗത്തിന്റെതല്ലെന്നും എല്ലാവര്ക്കും തുല്യ അവകാശമാണ് ഈ രാജ്യത്തുള്ളതെന്നും, ഭരണ ഘടനയുടെ അന്തസത്ത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭരണ കൂടം പിന്മാറണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.കേരള അറബിക് ടീച്ചേഴ് ഫെഡറേഷന് സംസ്ഥാന സമ്മേളനം…
കത്തി നശിച്ച ഓട്ടോകാര് എംഎല്‍എ സന്ദര്‍ശിച്ചു
കോട്ടോപ്പാടം: പഞ്ചായത്ത് കൊമ്പം വടശ്ശേരിപ്പുറം വാര്‍ഡ് മെമ്പര്‍ അക്കര ഹമീദിന്റെ കത്തി നശിച്ച ഓട്ടോകാര് അഡ്വ.എന്‍ ഷംസുദ്ദീന് എംഎല്‍എ സന്ദര്‍ശിച്ചു.കഴിഞ്ഞ ദിവസം രാത്രി 9 മണിക്കായിരുന്നു എംഎല്‍എയുടെ സന്ദര്‍ശനം.അക്കര ഹമീദ്,ഹസ്സന് മാസ്റ്റര്‍,സിടി ഹമീദ്,എ.ഉനൈസ്,മൊയ്തൂട്ടി,കെ നാസര്‍ തുടങ്ങിയവര്‍ എംഎല് എക്കൊപ്പമുണ്ടായിരുന്നു.സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ശക്ത…
പൗരത്വ ഭേദഗതി നിയമം: എസ്എഫ്ഐ മണ്ണാര്‍ക്കാട് രാപ്പകല്‍ സമരം നടത്തും
കുമരംപുത്തൂര്‍:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണ മെന്നാ വശ്യപ്പെട്ട് എസ്എഫ്ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ധര്‍ണ നടത്തും.ഫെബ്രുവരി മൂന്നിന് എംഇഎസ് കേളേജിന് മുന്നിലാണ് ധര്‍ണ.24 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന ധര്‍ണ നാലിന് കാലത്ത് സമാപിക്കും. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ എ പ്രയാണ്‍…
പഞ്ചായത്തംഗത്തിന്റെ ഓട്ടോ കാര്‍ അഗ്നിക്കിരയായി
കോട്ടോപ്പാടം: പഞ്ചായത്തംഗം അക്കരഹമീദിന്റെ ഓട്ടോകാര് കത്തി നശിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേല്‍ കൊമ്പത്ത് വെച്ചായിരുന്നു സംഭവം.ജുമു അ നമസ്കാരത്തിനായി ഹമീദ് പള്ളിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം.ഇത് സംബന്ധിച്ച് ഹമീദ് നാട്ടുകല്‍ പോലീസില്‍ പരാതി നല്കി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റും അമ്പാഴക്കോട്…
കൊറോണ വൈറസ് ബാധ: പഞ്ചായത്ത് അംഗങ്ങള്‍ വിവരങ്ങള്‍ നല്‍കണം: ജില്ലാ ആസൂത്രണ സമിതി
പാലക്കാട്:സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ തങ്ങളുടെ പ്രദേശത്ത് ചൈനയില്‍ നിന്നും വന്നിട്ടുള്ള വരുടെ വിശദാംശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറ ണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഓരോ…
ഭീമനാടില്‍ സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം നാളെ
കോട്ടോപ്പാടം:സാന്ത്വനം ജീവകാരുണ്യ സഹായനിധി ശേഖരണാര്‍ത്ഥം ഭീമനാട് ഗ്രാമോദയം വായനശാല,ജവഹര്‍ ആര്‍ട്സ് അന്റ് സ്പോര്‍ട് സ് ക്ലബ്ബ്,എഫ്സി ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ്ബ് ലക്ഷംകുന്ന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെലി ബ്രിറ്റി ഫുട്ബോള്‍ മത്സരം ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ച് മണി ക്ക്…
ഊര്‍ജ്ജസംരക്ഷണത്തിന് ‘സേവ് എനര്‍ജി സേവ് എര്‍ത്ത് ‘ പദ്ധതിയുമായി ജി.എല്‍.പി.സ്കൂള്‍ പയ്യനെടം
കുമരംപത്തൂര്‍: ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറി യുക, സാഹചര്യങ്ങള്‍ ബോധ്യപ്പെടുക, അവലംബിത മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പയ്യനെടം ജി.എല്‍. പി.സ്കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘സേവ് എനര്‍ജി സേവ് എര്‍ത്ത് ‘മത്സരം സംഘടിപ്പിച്ചു. ഊര്‍ജജ സംരക്ഷണ പ്രധാന്യ ബോധവല്‍ക്കരണം, വൈദ്യുതി ലാഭിക്കാനുള്ള…