കോട്ടോപ്പാടം: പഞ്ചായത്ത് കൊമ്പം വടശ്ശേരിപ്പുറം വാര്‍ഡ് മെമ്പര്‍ അക്കര ഹമീദിന്റെ കത്തി നശിച്ച ഓട്ടോകാര്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ചു.കഴിഞ്ഞ ദിവസം രാത്രി 9 മണിക്കായിരുന്നു എംഎല്‍എയുടെ സന്ദര്‍ശനം.അക്കര ഹമീദ്,ഹസ്സന്‍ മാസ്റ്റര്‍,സിടി ഹമീദ്,എ.ഉനൈസ്,മൊയ്തൂട്ടി,കെ നാസര്‍ തുടങ്ങിയവര്‍ എംഎല്‍ എക്കൊപ്പമുണ്ടായിരുന്നു.സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ശക്ത മായ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!