മണ്ണാര്‍ക്കാട്: കേരളാ പ്രവാസി സഹകരണ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന തെങ്കര പഞ്ചായത്ത് പ്രവാസി സേവാ കേന്ദ്ര ത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവുണ്ട്. ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പ്രവര്‍ത്തന മികവും അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ 2020 ഫെബ്രുവരി 15ന് മുന്‍പ് ബയോഡാറ്റ ഇ-മെയില്‍ അയക്കുക.ഇമെയില്‍ വിലാസം: pskthenkara@gmail.com ഫോണ്‍: 8589933080. തെങ്കര പ്രവാസി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സേവ കേന്ദ്രയില്‍ പ്രവാസി ക്ഷേമനിധി അപേക്ഷ,ക്ഷേമനിധി അംശാദായം,പാസ്‌പോര്‍ട്ട് അപേക്ഷ,നോര്‍ക്ക ഐഡി കാര്‍ഡ്,പ്രവാസി പുനരധിവാസ പദ്ധതി,വിമാനം ട്രെയിന്‍,ബസ് ടിക്കറ്റുകള്‍,ഇ പേയ്‌മെന്റ്,ഇ കൊമേഴ്‌സ്,പാന്‍കാര്‍ഡ്,മണിട്രാന്‍സ്ഫര്‍,സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അപേക്ഷ,കെഎസ്ഇബി,വാട്ടര്‍,ഫോണ്‍ബില്‍,റിക്രൂട്ട്‌മെന്റ്‌സ് ,വാഹന ഇന്‍ഷൂറന്‍സ്,ബില്‍ പെയ്‌മെന്റുകള്‍,ഇ രജിസ്‌ട്രേ ഷന്‍,പ്രവാസി ഗൈഡന്‍സ്,ലീഗല്‍ അസിസ്റ്റന്റ്‌സ്,പ്രവാസി നിയമ സഹായം,വിസ/എമിഗ്രേഷന്‍,പ്രവാസി ഭീമാ യോജയന തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.