ജില്ലയിലെ മുഴുവന്‍ നെല്ലും ഏപ്രില്‍ 18ഓടെ സംഭരിക്കാനാകുമെന്ന് പ്രതീക്ഷ

പാലക്കാട്:വേനല്‍മഴ കനക്കുന്നതിനു മുന്‍പുതന്നെ ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കാനാകുമെന്നാണ് പ്രതീ ക്ഷ യെന്ന് സപ്ലൈകോ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. തൊഴില്‍ സംഘടനാ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രദേശങ്ങളില്‍ തൊഴി ലാളി ക്ഷാമം നേരിടുന്നതായി തടസ്സം നേരിടുന്നതായി…

ദേശീയ അംഗീകാര നിറവില്‍ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം

തച്ചമ്പാറ:കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ആശുപത്രിയുടെ ശുചിത്വ പരിപാലനം, രോഗിസേവനം, വിവിധ ദേശീയാരോഗ്യപദ്ധതികളുടെ നടത്തിപ്പ്, ജീവനക്കാരുടേയും രോഗികളുടേയും സംതൃപ്തി തുടങ്ങി യ ഘടകങ്ങള്‍ പരിഗണിച്ചാണ്കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചത്. 94 ശതമാനം മാര്‍ക്ക് ലഭിച്ച കല്ലടിക്കോട് കുടുംബാരോഗ്യ…

ആയിരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുമായി സേവ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്:ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്കാണ് സേവ് മണ്ണാര്‍ക്കാട് അരി ഒഴികെ 15ല്‍ പരം പലവ്യജ്ഞനങ്ങളും, സോപ്പും,ബിസ്‌ക്കറ്റും അട ങ്ങിയ ഭക്ഷ്യ കിറ്റ് ഒരുക്കി നല്‍കിയത്.5 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന് 20 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള അളവി ലാണ്…

ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍:സേവാ ഭാരതിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കി.അമ്പതോളം കിറ്റുകളാണ് നല്‍കിയത്. സേവാഭാരതി പ്രവര്‍ത്തകരായ അനൂപ്, വിഷ്ണു, സജീഷ്, അനില്‍,അനീഷ്, ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി

കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശമൊരുക്കി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് നല്ലപാഠം യൂണിറ്റ്

അലനല്ലൂര്‍ : കൊറോണ കാലത്തും കാരുണ്യത്തിന്റെ സ്നേഹ സ്പര്‍ശമൊരുക്കി നാടിന് മാത്യകയാവുകയാണ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നല്ലപാഠം യൂണിറ്റ്. നിരാ ലംബരായ 15 കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ ഒരുക്കിയാണ് നല്ലപാഠം യൂണിറ്റ് മാത്യക യായത്.…

കോവിഡ്-19 പ്രതിരോധത്തിന് 40 ലക്ഷം

മലമ്പുഴ :കോവിഡ്-19 പ്രതിരോധത്തിന് ആവശ്യമായ അടിസ്ഥാന സൗക ര്യങ്ങള്‍ മെച്ചപ്പെടുത്താനും മൂലധന സ്വഭാവമുള്ള ചികിത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ് അച്യുതനന്ദ ന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40,10,515 രൂപ വിനിയോഗി ക്കാന്‍ അനുമതിയായി. മലമ്പുഴ…

കോവിഡ് 19: ജില്ലയില്‍ 17454 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 17418 പേര്‍ വീടുകളിലും 33 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലുമായി ആകെ…

300ലേറെ കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് നല്‍കി

കോട്ടോപ്പാടം: ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കോട്ടോപ്പാടം പഞ്ചായത്തിലെ 13-ാം വാര്‍ഡ് കൊടക്കാട് ശാഖാ മുസ്ലിംലീഗ് – യൂത്ത് ലീഗ് സംയുക്തമായി 300 ല്‍ അധികം കുടുംബങ്ങള്‍ക്ക് പന്ത്രണ്ട് ഇനം വിഭവങ്ങള്‍ അടങ്ങിയ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.നിത്യവരുമാനം…

ഹാന്‍ഡ് സാനിട്ടൈസര്‍ നിര്‍മിച്ച് വിതരണം ചെയ്തു

അലനല്ലൂര്‍: സേവാ ഭാരതി പ്രവര്‍ത്തകര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്തു.അലനല്ലൂര്‍ എടത്തനാട്ടുകരയിലെ വിവിധ ഭാഗങ്ങളിലാണ് ഹാന്റ് സാനിട്ടൈസര്‍ വിതരണം ചെയ്തത്. 500 എണ്ണം ഹാന്‍ഡ് സാനിട്ടൈസറാണ് തയ്യാറാക്കിയത്. അനൂപ്, വിഷ്ണു,സജീഷ്,അനില്‍കുമാര്‍,അനീഷ്,ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മേക്കളപ്പാറ മൂന്നാം വാര്‍ഡില്‍ അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.നിജോ വര്‍ഗ്ഗിസ്, ബാബു പൊതൊ പ്പാടം, റാഷിദ്.എ വി.മത്തായി ,നൈജു, ടി.ടി മാണി, ജെയിംസ്, ഇര്‍ഷാദ്,രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!