അലനല്ലൂര്‍:സേവാ ഭാരതിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കി.അമ്പതോളം കിറ്റുകളാണ് നല്‍കിയത്.
സേവാഭാരതി പ്രവര്‍ത്തകരായ അനൂപ്, വിഷ്ണു, സജീഷ്, അനില്‍,അനീഷ്, ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!