Category: HEALTH

കോട്ടോപ്പാടത്ത് പത്ത് ഭക്ഷണ ശാലകള്‍ അടപ്പിച്ചു

കോട്ടോപ്പാടം: പഞ്ചായത്ത് പ്രദേശത്തെ പത്ത് ഭക്ഷണശാലകള്‍ അടക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പഴകിയ ഭക്ഷണം, നിരോധിച്ച പ്ലാസ്റ്റിക് എന്നിവ വില്‍പ്പനയ്ക്ക് വെച്ചിരുന്നതും മാലി ന്യം സംസ്‌കരിക്കാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ ഭക്ഷണശാലകള്‍ക്കെതിരെയാണ് നടപടി. പിഴയിനത്തില്‍ പതിനായിരം രൂപയും ഈടാക്കി.ഹോട്ടല്‍ തലശ്ശേരി നായാടിപ്പാറ,…

ദേശീയ മന്തുരോഗ നിവാരണം : ജില്ലയില്‍ പരിപാടി നവംബര്‍ 11 മുതല്‍.

പാലക്കാട്: ദേശീയ മന്ത്‌രോഗ നിവാരണ ചികിത്സാ പരിപാടിയുടെ ജില്ലാതല  പരിപാടികള്‍ നവംബര്‍ 11 മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. ജില്ലയിലെ  രോഗസംക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ നവംബര്‍ 11 മുതല്‍ 20 വരെയും  രണ്ടാംഘട്ടം നവംബര്‍ 21 മുതല്‍ 30 വരെ…

കുഷ്ഠരോഗം മാരകമല്ല; ചികിത്സിച്ച് ഭേദമാക്കാം: ഡി.എം.ഒ

ചിറ്റൂര്‍:കുഷ്ഠരോഗം മാരകരോഗമല്ലെന്നും ചികിത്സിച്ച് ഭേദമാക്കാനാവുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കുഷ്ഠരോഗ നിര്‍ണയ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി. റീത്ത പറഞ്ഞു. ഏറ്റവും കൂടുതല്‍ കുഷ്ഠരോഗ ബാധിതരായ കുട്ടികളുള്ളത് പാലക്കാട് ജില്ലയിലാണ്. മൂന്നര മുതല്‍ 17 വയസ്സ് വരെയുള്ള…

അശ്വമേധം 2019 ന് തുടക്കം: പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ അശ്വമേധം കോര്‍ണറുകള്‍ പ്രവര്‍ത്തനസജ്ജം

മുതലമട:കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയായ അശ്വമേധം 2019 ന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെ സംസ്ഥാനത്ത് പാലക്കാട,് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ‘അശ്വമേധം’ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ…

വിശന്നിട്ടാണോ ഉറങ്ങാൻ പോവുന്നത്, വണ്ണംകൂടും ഉറപ്പ്

ആരോഗ്യ സംരക്ഷണത്തിൽ അമിതവണ്ണം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. അതിനെ കുറക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണ് നമ്മളിൽ പലരും. ചിലർ തടി കുറക്കാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ‌ ചിലർക്ക് ആവശ്യം തടി വർദ്ധിപ്പിക്കുക എന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക്…

ആഴ്ചയിൽ 2ദിവസം നട്സ്; ഹൃദയത്തിന് കരുത്തേകാൻ

ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾ ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളത് ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം…

അമിതഭാരം അകറ്റാന്‍ ആപ്പിള്‍ ശീലമാക്കാം

ന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനുപുറമെ മറ്റ് പല രോഗങ്ങള്‍ക്കും അമിതഭാരം കാരണമാകുന്നു. ശരീരത്തില്‍ എത്തപ്പെടുന്ന ചീത്ത കൊളസ്‌ട്രോളാണ് അമിതഭാരത്തിന് ഒരു പ്രധാന കാരണം. അമിത വണ്ണത്തെ കുറയ്ക്കാന്‍ പല വഴികളും പ്രയോഗിക്കാറുണ്ട്.…

error: Content is protected !!