Category: ENTERTAINMENT

രാജ്യാന്തര മേളയിൽ അഞ്ച് ഇറാനിയൻ മാരിവിൽക്കാഴ്ചകൾ

തിരുവനന്തപുരം: അവിവാഹിതയായ ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന അൺ ടിൽ ടുമോറോ ഉൾപ്പെടെ ഇറാനിലെ ജീവിത വൈവിധ്യം പ്രമേയമാക്കിയ അഞ്ചു ചിത്രങ്ങൾ രാജ്യാന്തര മേളയി ൽ പ്രദർശിപ്പിക്കും. നിയമ വിരുദ്ധമായി പിറന്ന തന്റെ കുഞ്ഞിനെ മാതാപിതാക്കളിൽ നിന്നും ഒളിപ്പിക്കാൻ യുവതി നടത്തുന്ന…

സ്വവർഗാനുരാഗികളുടെ ജീവിതചിത്രവുമായി ലോർഡ് ഓഫ് ദി ആന്റ്‌സ്

തിരുവനന്തപുരം: 1960 കളുടെ അവസാനഘട്ടത്തിൽ ഇറ്റലിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി സ്വവർഗാനുരാഗ ത്തിന്റെ കഥ പറയുന്ന ലോർഡ് ഓഫ് ദി ആന്റ്‌സ് രാജ്യാന്തരമേ ളയിൽ പ്രദർശിപ്പിക്കും. 1998 ലെ വെനീസ് ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ട ജിയാനി അ…

അഞ്ചു നിശബ്ദ ക്ലാസികുകൾ,അകമ്പടിയായി തത്സമയസംഗീതം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യമായി തത്സ മയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ചു നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ,സൗത്ത് ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റാണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തത്സമയം പശ്ചാത്തലസംഗീതമൊരുക്കുന്നത്. ഹോളിവുഡിൽ നൂറാം വാർഷികം ആഘോഷിക്കുന്ന…

ബിറം ഉൾപ്പടെ 13 ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദർശനം

തിരുവനന്തപുരം: യുദ്ധത്തിൽ തകർന്ന ഗ്രാമത്തിലേക്ക് സ്വന്തം വീട് തേടി പോകുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഇസ്രയേൽ ചിത്രം ബിറം , ഹംഗേറി യൻ സംവിധായകൻ ജാബിർ ബെനോ ബർനയിയുടെ സനോസ് – റിസ്‌ക്സ് ആൻഡ് സൈഡ് എഫക്ട്സ് എന്നീ ചിത്രങ്ങളുടെ ലോകത്തി ലെ…

ഇറാനിൽ നിരോധിച്ച ലൈലാസ് ബ്രദേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ

തിരുവനന്തപുരം: ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയ മാക്കി സയീദ് റുസ്‌തായി രചനയും സംവിധാനവും നിർവഹിച്ച ലൈലാസ് ബ്രദേഴ്സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗ ത്തിൽ പ്രദർശിപ്പിക്കും. ഇറാൻ ഭരണകൂടത്തിന്റെ അനുമതിയില്ലാ തെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപിച്ച ചിത്രത്തിന് ഫിപ്രസി…

78 ചിത്രങ്ങൾ ,50 ലധികം രാജ്യങ്ങൾ
ലോകസിനിമാ വിഭാഗത്തിൽ വനിതകളുടെ ആധിപത്യം

തിരുവനന്തപുരം: സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേർക്കാ ഴ്ച്ചയൊരുക്കുന്ന ലോകസിനിമാ വിഭാഗത്തിൽ ഇക്കുറി വനിതകളു ടെ ആധിപത്യം . ഈ വിഭാഗത്തിലെ 78 സിനിമകളിൽ 25 ചിത്രങ്ങ ളും ഒരുക്കിയിരിക്കുന്നത് വനിതകളാണ് .50 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ലോക സിനിമാ വിഭാഗത്തി…

രാജ്യാന്തരമേളയിൽ ഉറുഗ്വേയിലെ പട്ടാളഭരണത്തിന്റെ ഭീകരതയുമായി എ ട്വല്‍വ് ഇയര്‍ നൈറ്റ്

തിരുവനന്തപുരം: ഉറുഗ്വേയിലെ പട്ടാളഭരണകാലത്തു ക്രൂരമായി പീഡിപ്പിക്കപ്പെട്ട മൂന്നു തടവുകാരുടെ കഥ പറയുന്ന അല്‍വാരോ ബ്രക്നറുടെ എ ട്വല്‍വ് ഇയര്‍ നൈറ്റ് ,ഫ്രഞ്ച് ചിത്രം 120 ബിപിഎം ,ജർ മ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമറുടെ ദ ബ്രാ , ബ്രാറ്റാൻ എന്നീ…

അഭ്രപാളിയിലെ ജീവിതം തേടിയവരുടെ കഥയുമായ് ഇന്ത്യയുടെ ഓസ്കാർ ചിത്രം ചെല്ലോ ഷോ

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ നൈമിഷികതയും ജീവിതപ്ര യാസങ്ങളും പ്രമേയമാക്കിയ ഇന്ത്യയുടെ ഓസ്കാർ ചിത്രം ചെല്ലോ ഷോ രാജ്യാന്തര ചലച്ചിത്ര മേളയിൽ.പാൻ നളിൻ സംവിധാനം ചെയ്ത ഈ ഗുജറാത്തി ചിത്രം സമയ് എന്ന ഒൻപതു വയസ്സുകാരന് ചലച്ചിത്ര ങ്ങളോട് തോന്നുന്ന കൗതുകവും അടുപ്പവും…

സമകാലിക ജീവിത കാഴ്ചകളുമായി വനിതാ സംവിധായകരുടെ 32 ചിത്രങ്ങൾ

തിരുവനന്തപുരം: ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയിൽ വനിതാ സംവിധായകരു ടെ 32 ചിത്രങ്ങൾ .അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈൻ ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്നാം ചിത്രം മെമ്മറിലാൻഡും ഉൾപ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശി പ്പിക്കുന്നത് .…

സെർബിയൻ നവതരംഗകാഴ്ചകളുമായി ആറു ചിത്രങ്ങൾ

തിരുവനന്തപുരം: സെർബിയയിലെ വർത്തമാനകാല രാഷ്ട്രീയവും ജീവിതാവസ്ഥകളും പങ്കുവയ്ക്കുന്ന ആറു നവതരംഗ ചിത്രങ്ങൾ രാ ജ്യാന്തര മേളയിൽ . ത്രികോണപ്രണയത്തിന്റെ കഥ പറയുന്ന ഓസ്‌ കാർ നോമിനേഷൻ ലഭിച്ച ഇവാൻ ഇകിക്ക് ചിത്രം ഒയാസിസ് ,അസ്ഫാ ർ അസ് ഐ കാൻ വാക്ക്…

error: Content is protected !!