Author: admin

കര്‍ഷക സംഘം വില്ലേജ് സമ്മേളനം നടത്തി

അലനല്ലൂര്‍:കര്‍ഷക സംഘം അലനല്ലൂര്‍ വില്ലേജ് സമ്മേളനം അനല്ലൂര്‍ എഎംഎല്‍പി സ്‌കൂളില്‍ നടന്നു. ഏരിയാ പ്രസിഡന്റ് കെ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.ടോമി തോമസ് അധ്യക്ഷനായി. പി.അബ്ദു പതാക ഉയര്‍ത്തി.സി.പി.അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി എന്‍.മണികണ്ഠന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.കെ.എ.സുദര്‍ശാകുമാര്‍, പി.മുസ്തഫ, പി.രാധ,പി.അമ്മു എന്നിവര്‍…

അറിവരങ്ങായി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍

മണ്ണാര്‍ക്കാട്: ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ 2019 സീസണ്‍ 9 ഉപജില്ല മത്സരം മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ കവയിത്രി ഡോ സുഷമബിന്ദു ഉദ്ഘാടനം ചെയ്തു.അ മാസിക ചീഫ്എഡിറ്റര്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷനായി.യുടി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.പിഎം മധു, കെ മുഹമ്മദാലി, കെകെ…

കെഎസ്ടിയു സിഎച്ച് പ്രതിഭാ ക്വിസ് ഉപജില്ലാതല മത്സരം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രിയും പ്രതിഭാധനനായ ഭരണാധികാരി യുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച പ്രതിഭാ ക്വിസ് ഉപജില്ലാതല മത്സരങ്ങള്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും സംഘാടന മികവിലും ശ്രദ്ധേയമായി.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട്…

പാലക്കാട് നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം

പാലക്കാട്:സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 14ന് തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി ട്രാഫിക് എന്‍ഫോഴ്‌സ്‌ മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കാസിം അറിയിച്ചു. കോഴി ക്കോട് മലപ്പുറം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍…

നാളികേര വ്യാപാരത്തിലെ പ്രതിസന്ധി പരിഹരിക്കണം: കോക്കനട്ട് ഡീലേഴ്‌സ് അസോസിയേഷന്‍

മണ്ണാര്‍ക്കാട്:നാളികേര വ്യാപാര രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന് കോക്കനട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എളയൂര്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മൊയ്തീന്‍ കോയ, സംസ്ഥാന ട്രഷറര്‍ എം.ടി.ജോണ്‍ കുരാച്ചു, വൈസ് പ്രസിഡന്റ് എന്‍.സി.അബൂബക്കര്‍ ഹാജി,…

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തച്ചനാട്ടുകര:എസ്‌കെഎസ്എസ്എഫ് അണ്ണാന്‍തൊടി ശാഖ കമ്മിറ്റിയും അണ്ണാന്‍തൊടി ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയും സംയുക്തമായി മണ്ണാര്‍ക്കാട് അഹല്യ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഡോക്ടര്‍ ഉമറുല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മദ്രസാ ജനറല്‍ സെക്രട്ടറി. കരിമ്പനക്കല്‍ ഹംസ അധ്യക്ഷത വഹിച്ചു.അഹല്യ…

സിഐടിയു ജില്ലാ സമ്മേളനം തുടങ്ങി

പാലക്കാട്:സിഐടിയു പതിനാലാം പാലക്കാട് ജില്ലാ സമ്മേളനം യാക്കര എസ്.എ ഹാളില്‍ തുടങ്ങി. പ്രതിനിധി സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി എംഎല്‍എ പതാക ഉയര്‍ത്തി.ജില്ലാ സെക്ര ട്ടറി എം ഹംസ പ്രവര്‍ത്തന റിപ്പോര്‍ട്ട്…

കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

തച്ചനാട്ടുകര:അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.തച്ചനാട്ടുകര പൂവത്താണി സ്വദേശി അബ്ദുള്‍ ഖാദറിനെ (43) യാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നാട്ടുകല്‍ എസ്.ഐ ശിവശങ്കരന്‍ അറസ്റ്റ് ചെയ്തത്.അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും…

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

തച്ചനാട്ടുകര:മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അക്കാദമി തള്ളച്ചിറ വില്‍ പവര്‍ എഫ്‌സിയും സംയുക്തമായി 14 വയസ്സു മുതല്‍ 22 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി.ഫുട്‌ബോളിലൂടെ ആരോഗ്യദായകമാക്കുക മികച്ച താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് തച്ചനാട്ടുകര അണ്ണാന്‍തൊടി പഞ്ചായത്ത്…

കാറില്‍ കഞ്ചാവ് കടത്ത്;രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലങ്കോട്:പഴനിയില്‍ നിന്നും തൃശ്ശൂരിലേക്ക് കാറില്‍ കടത്തുക യായിരുന്ന പത്ത് കിലോ കഞ്ചാവ് കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് സംഘം നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടി. സംഭവവു മായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍,ഒല്ലൂക്കര, മണ്ണുത്തി, ചെറുവത്തൂര്‍ വീട്ടില്‍ അഖില്‍…

error: Content is protected !!