കുരുത്തിച്ചാല്‍ റോഡിലെ ചെക്പോസ്റ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം
കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുരുത്തിച്ചാല്‍ പ്രദേശത്തേക്കുള്ള വിനോദ സഞ്ചാരി കളെ നിയന്ത്രിക്കാനായി റവന്യുവകുപ്പ് സ്ഥാപിച്ച ചെക് പോസ്റ്റ് സംവിധാനം കാര്യക്ഷ മമാക്കണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ ചെക്പോസ്റ്റ് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. 2020 വര്‍ഷത്തില്‍ കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനെത്തിയ കാടാമ്പുഴ സ്വ ദേശികളായ രണ്ട് യുവാക്കള്‍…
കാത്തിരുന്ന വേനല്‍മഴയെത്തി, താലൂക്കിന് ആശ്വാസം
മണ്ണാര്‍ക്കാട് : തുടര്‍ച്ചയായെത്തിയ വേനല്‍മഴ താലൂക്കിന് ആശ്വാസമായി. മലയോര പ്രദേശങ്ങളിലടക്കം കഴിഞ്ഞദിവസങ്ങളില്‍ വലിയതോതില്‍ മഴ ലഭിച്ചു. ജില്ലയുടെ പലഭാഗങ്ങളില്‍ നേരീയ തോതിലെങ്കിലും മഴ പെയ്തെങ്കിലും മണ്ണാര്‍ക്കാടിന് മഴല ഭിച്ചിരുന്നില്ല. ഏഴാം തിയതിയാണ് താലൂക്കിലേക്ക് മഴയെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മണ്ണാര്‍ക്കാട് 29.2…
ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പൊതു തെളിവെടുപ്പ് 15ന്
തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആന്റ് നെറ്റ് മീറ്ററിംഗ്) (രണ്ടാം ഭേദഗതി) റഗുലേഷൻസ്, 2024ന്റെ കരടിന്മേ ലുള്ള രണ്ടാം പൊതു തെളിവെടുപ്പ് മെയ് 15ന് രാവിലെ 11ന് തിരുവനന്തപുരം വെള്ള യമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്…
കുരുത്തിച്ചാലില്‍ സുരക്ഷാസംവിധാനമൊരുക്കണം: കളക്ടര്‍ക്ക് നിവേദനം നല്കി
മണ്ണാര്‍ക്കാട് : അപകടംപതിയിരിക്കുന്ന കുരുത്തിച്ചാലില്‍ അടിയന്തര സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കള ത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ കളക്ടര്‍ക്ക് നിവേദനം നല്കി. പുഴയിലെ നീരൊഴുക്കിന്റെ ഭംഗിയും വശ്യതയും സന്ദര്‍ശകരെ മരണത്തിലേക്ക് ആകര്‍ഷിക്കുന്നത് ഏറെ ആശങ്ക…
ബൈക്കും ടെംപോവാനും കൂട്ടിയിടിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചങ്ങലീരി റോഡില്‍ ബൈക്കും ടെംപോവാനും കൂട്ടിയി ടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൊമ്പ്ര സ്വദേശികളായ ബാഷിദ്, നിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാഷിദിനെ ആദ്യം താലൂക്ക് ആശു പത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ…
താഴെ ചുങ്കത്ത് ലോറികള്‍ തമ്മിലിടിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ താഴെ ചുങ്കത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഒരു ലോറിയിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല രയടെയാണ് ടോറസ് ലോറികള്‍ തമ്മിലിടിച്ചത്. പത്തനംതിട്ട വൈയാറ്റുപുഴ മോനിപ്പി ലാവ് വെളുത്തലക്കുത്തി ബൈജു (39)നാണ് പരിക്കേറ്റത്. വാഹനത്തില്‍…
കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ശ്രദ്ധേയമായി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, അക്കാദമിയ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെന്റര്‍ നെല്ലിപ്പുഴ എന്നി വയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോ റിയത്തില്‍ വെച്ച് എസ് എസ് എല്‍ സി,ഹയര്‍…
ജീപ്പ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അമ്പംകടവ് പുഴപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. അട്ടപ്പാടി ആനവായ് ഊരിലെ വീരന് (32), സജീഷ് (25), അജീഷ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി…
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
മണ്ണാര്‍ക്കാട് : കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിട ങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കി.മി. വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത അറിയിച്ചു. മെയ് 13, 14 തീയതികളില്‍ കേരളത്തില്‍…
കുരുത്തിച്ചാലില്‍ അപകടം ആവര്‍ത്തിക്കുന്നു; സന്ദര്ശകനിയന്ത്രണത്തിനുള്ള നടപടി വൈകുന്നു
മണ്ണാര്‍ക്കാട് : കുന്തിപ്പുഴ കുരുത്തിച്ചാലിലെ കയത്തില്‍ വീണ്ടും ഒരു ജീവന്‍കൂടി പൊ ലിഞ്ഞു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ രോഹന് (22) ആണ് ഇന്നലെ മരിച്ചത്. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തിലകപ്പെടുകയായിരുന്നു. നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ കുരുത്തിച്ചാലിലേക്ക് സന്ദര്‍ശകരുടെ വരവ് വര്‍ധി ച്ചിട്ടുണ്ട്. നാട്ടുകാര്‍ നല്കുന്ന…