Category: AGRICULTURE

ഓണം വിപണിയില്‍ ഏത്തക്കായയ്ക്ക് വില കൂടി

ഓണം വരവായതോടെ ഏത്തക്കായ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങൾക്ക് വില കൂടി. ഒരു മാസം മുൻപ് 20-25 രൂപയായിരുന്ന പച്ച ഏത്തക്കായയ്ക്ക് നിലവിൽ 48 രൂപയാണ് വില.ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ വില 50-60 രൂപ വരെയാണ്.വയനാടന്‍ ഏത്തക്കായയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. വയനാടന്‍ ഏത്തക്കായയ്ക്ക് മൊത്തവില…

മണ്ണറിഞ്ഞു വളം ചേര്‍ക്കണം

രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ ഘടന തന്നെ മാറ്റി മറിച്ചിരിക്കുന്നു. കര്‍ഷകന്‍ വളം തിരഞ്ഞെടുക്കുമ്പോള്‍ അത് മണ്ണിനെ ഹനിക്കുന്നതാകരുത്. ജനനവും വളര്‍ച്ചയും പക്വതയാര്‍ജിക്കലുമുള്ള ഒരു ജൈവ ആവാസ വ്യവസ്ഥയാണ് മണ്ണ്. നാല്‍പ്പതില്‍ പരം മൂലകങ്ങള്‍ ചെടിയുടെ വളര്‍ച്ചക്കത്യാവശ്യമാണ്. ഇതില്‍ 14 എണ്ണം…

അഴകേറും ചാമ്പയ്ക്കയുടെ ഗുണങ്ങളും പരിചരണവും

കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില്‍ ഒട്ടേറെ വീടുകളില്‍ ചാമ്പയ്‌ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള്‍ ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്‍ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയായാണ് കൃഷിരീതി എല്ലാ സീസണിലും കായ്ഫലം…

ഓണത്തിന് ധൈര്യമായി പാല്‍കുടിക്കാം

ഓണക്കാലത്ത് നഗരത്തിൽ കിട്ടുന്ന പാലെല്ലാം സുരക്ഷിതമാണോ? ഉത്തരമറിയാനുള്ള ആകാംക്ഷയുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച ആറു ഉത്‌പാദകരുടെ പാലാണ് ക്ഷീര വികസന വകുപ്പിന്റെ ലാബിൽ മാതൃഭൂമി എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ആറിനത്തിനും ക്ഷീര വികസന വകുപ്പ് ക്ലീൻ ചിറ്റ് നൽകി. എല്ലാ…

മീന്‍ മുതല്‍ പച്ചക്കറി വരെ; രണ്ട് കര്‍ഷകരുടെ വിയര്‍പ്പിലൂടെ വിളയുന്ന കൂട്ടുകൃഷിക്കൂട്ട്

മ്യാന്‍മര്‍ രാജാവിന്റെ ഫാം സന്ദര്‍ശിച്ച സുഹൃത്തുമായുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടെ വീണുകിട്ടിയ ആശയം. അവിടെനിന്നുതുടങ്ങി . ഇപ്പോള്‍ വിജത്തിന്റെ നൂറുമേനി കൊയ്യുന്ന ഒരു ഫാമുണ്ട് കേളകം ഇരട്ടത്തോടില്‍. നീന്തിത്തുടിക്കുന്ന നൂറുകണക്കിനു താറാവുകളും. ചിക്കിച്ചികഞ്ഞു നടക്കുന്ന നാടന്‍കോഴികളും ഇടയ്ക്കുമാത്രം മുകളിലേക്ക് തലകാട്ടി ബാക്കിസമയം മുഴുവന്‍ മുങ്ങാംകുഴിയിട്ടു…

ഗുണ്ടല്‍പ്പേട്ടിലെ ചെണ്ടുമല്ലി പൂക്കള്‍

മഹാ പ്രളയം കഴിഞ്ഞതിന്റെ പിന്നാലെ മലയാളിയുടെ ഓണക്കാലങ്ങളെ വര്‍ണാഭമാക്കുന്ന കര്‍ണാടകത്തിലെ പൂപാടങ്ങളിലേക്കൊരു യാത്ര. നിലമ്ബൂരിനെയും നാടുകാണിയെയും ഇന്നും പൂര്‍ണതോതില്‍ ബന്ധിപ്പിക്കുന്നതില്‍ ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണതയിലെത്തിയിട്ടില്ല. കോടികളാണ് ഇതിനു തൊട്ടുമുമ്ബ് മാത്രം നാടുകാണിച്ചുരത്തിന്റെ പുനരുദ്ധാരണത്തിനായി ചെലവഴിച്ചത്. അതെല്ലാം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. അതുവഴിയുള്ള യാത്ര…

ഓണം നല്ലോണം; വിഷ രഹിത പച്ചക്കറി വിലക്കുറവില്‍

ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി വിലയേക്കാന്‍ കുറഞ്ഞ വിലക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 2000ത്തോളം ഓണവിപണികള്‍ക്ക് തുടക്കമായി. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ വ‍ഴി ഉപഭോക്താക്കള്‍ക്ക് അടുത്തുളള ഓണവിപണിയില്‍ എത്ര പച്ചക്കറി ഉണ്ടെന്ന് അറിയാന്‍ ക‍ഴിയും വിധത്തിലാണ് ഇത്തവണത്തെ ഓണവിപണി തുടക്കം കുറിച്ചിരിക്കുന്നത്. കാര്‍ഷിക…

error: Content is protected !!