മണ്ണാര്‍ക്കാട്:രാഷ്ട്രീയ സ്വയംസേവക സംഘം ഒറ്റപ്പാലം സംഘ ജില്ലയുടെ പ്രാഥമിക ശിക്ഷാവര്‍ഗ് 2019 സമാപന പൊതുസമ്മേ ളനവും പഥസഞ്ചലനവും മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനി കേതനില്‍ നടന്നു. എറണാകുളം വിഭാഗ് കാര്യകാരി സദസ്യന്‍ സി.ജി.കമലാകാന്തന്‍ മുഖ്യപ്രഭാഷണം നടത്തി.ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ നാരായണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. വര്‍ഗ് കാര്യവാഹ് എന്‍.കെ മണികണ്ഠന്‍ സ്വാഗ തവും വര്‍ഗ വ്യവസ്ഥാ പ്രമുഖ് എം ഓം പ്രഭ നന്ദിയും പറഞ്ഞു. സ്‌കൂളില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം പെരിമ്പടാരി വഴി പോത്തോഴിക്കാവ് ജംഗ്ഷനില്‍ നിന്നും സ്‌കൂളിലേക്ക് തിരിച്ചെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!