അലനല്ലൂര്‍:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് നിഘ ണ്ടു നിര്‍മ്മാണത്തില്‍ എ ഗ്രേഡ് നേടിയ പി ഷിഫ്‌നയെ അലനല്ലൂര്‍ മേഖല മുസ്ലീം യൂത്ത് ലീഗ് ആദരിച്ചു.മേഖല സെക്രട്ടറി സത്താര്‍ കമാലി ഉപഹാര സമര്‍പ്പണം നടത്തി. മേഖല ട്രഷറര്‍ സജാദ് ചാലി യന്‍ പുസ്തകവും താഹിര്‍ അലനല്ലൂര്‍ ക്യാഷ് അവാര്‍ഡും കൈമാറി. മണ്ഡലം സെക്രട്ടറി ബുഷൈര്‍ അരിയകുണ്ട്,മേഖലാ ഭാരവാഹി കളായ സാബിത്ത് മാളിക്കുന്ന്,യൂസഫ് കൂമഞ്ചിറ,ഗഫൂര്‍ പാക്കത്ത്, പാക്കത്ത് കുളമ്പ് യൂത്ത് ലീഗ് വാര്‍ഡ് സെക്രട്ടറി ഹംസാദ് ആക്കാ ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!