മണ്ണാര്‍ക്കാട്:നഗരസഭയിലെ ഇരുപത്തിയൊന്നാം വാര്‍ഡ് നാരങ്ങാ പ്പൊറ്റയിലെ നിര്‍മ്മാണം പൂര്‍ത്തിയായ നായാടിക്കുന്ന് മുക്കണം നെച്ചുള്ളിപ്പടി ഉള്‍റോഡ് വാര്‍ഡ് കൗണ്‍സിലര്‍ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളായ ശ്യാംകുമാര്‍,അസ്ലം,നിയാസ് തുടങ്ങി യവര്‍ സംബന്ധിച്ചു. നഗരസഭ 2019-2020 സാമ്പത്തിക വര്‍ഷത്തിലെ അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!