കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം സ മ്മേളനത്തിന്റെ ഭാഗമായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമാ യി.മൈലാമ്പാടം യൂണിറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാട ത്ത് അധ്യക്ഷനായി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെപി ഹം സ,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി,നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍,മേരി സന്തോ ഷ്,പ്രീത,വിജയലക്ഷ്മി,നിജോ വര്‍ഗീസ്,ഇ ശശിധരന്,പി കെ സൂര്യ കുമാര്‍, തോമസ് മാസ്റ്റര്‍, നിസാര്‍ മൈലാംപാടം, ഷെഫീഖ് കഷായ പ്പടിബാബു പൊതുവപ്പാടം,സുഭാഷ് മൈലാംപാടം,ജുനൈസ്,ഉമ്മര്‍ ,നിഹാസ്,കബീര്‍ ചങ്ങലീരി,ഫിലിപ്പ്,ഷാനു നിഷാനു, അസീസ് കാര, ബിജു മലയില്‍, കെ പി മൊയ്തു, മൊയ്തീന് കുട്ടി എന്നിവര്‍ സംസാരിച്ചു