പാലക്കാട്:ഈ വര്‍ഷത്തെ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള 11,12,13 തീയ്യതികളില്‍ മുട്ടിക്കുളങ്ങര കെ.എ.പി ഗ്രൗണ്ടില്‍ നടത്താന്‍ ക്യു.ഐ.പി അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍ അധ്യക്ഷനായി.എം.എ.അരുണ്‍കുമാര്‍,കരീം പടുകുണ്ടില്‍, കെ.ഭാസ്‌കരന്‍,എം. എന്‍.വിനോദ്,എ.ജെ.ശ്രീനി,ഹമീദ് കൊമ്പത്ത്,വി.ജെ.ജോണ്‍സണ്‍,സതീഷ്‌മോന്‍,സ്‌പോര്‍ട്‌സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിജി ജോസഫ്, മേളകളുടെ സെക് ഷന്‍ സൂപ്രണ്ട് പി.തങ്കപ്പന്‍ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!