കാരാകുര്‍ശ്ശി:വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമാവ ശ്യപ്പെട്ട് എംഎസ്എഫ് തിങ്കളാഴ്ച നടത്തുന്ന വിദ്യാര്‍ത്ഥി ലഹള യോടനുബന്ധിച്ച് എംഎസ്എഫ് കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മി റ്റിയുടെ നേതൃത്വത്തില്‍ സമരകാഹളം സംഘടിപ്പിച്ചു. കിളിരാനി സെന്ററില്‍ നടന്ന പരിപാടിയില്‍ മെഴുകുതി തെളിച്ച് വിദ്യാര്‍ത്ഥി കള്‍ സമര പ്രഖ്യാപനം നടത്തി.കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഹക്കീം ഉദ്ഘാടനം ചെയ്തു.മണ്ഡലം ട്രഷറര്‍ ഫാസില്‍ മുണ്ടംപോക്ക് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സിപി സുഹൈല്‍ സ്വാഗതവും ട്രഷറര്‍ സഫ്വാന്‍ നമ്പിയംപടി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!