Month: January 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയിലെ 798 കുട്ടികള്‍ മത്സരിക്കും

മണ്ണാര്‍ക്കാട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയെ പ്രതിനിധീ കരിച്ച് 798 കുട്ടികല്‍ മത്സരിക്കും. ജില്ലാതലത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. രണ്ടാം സ്ഥാനം നേടിയ കുട്ടികളില്‍ നിന്നും ലഭിച്ച അപ്പീലുകള്‍ പരിഗണിച്ച്…

നിര്‍ധനര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കി മാതൃകയായി റിയാസുദ്ദീന്‍

കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ദാനം മൂന്നിന് കോട്ടോപ്പാടം: നാട്ടിലെ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാ ന്‍ വീടുകള്‍ നിര്‍മിച്ച് മാതൃകയാകുകയാണ് പ്രവാസി യുവസംരംഭകന്‍ കച്ചേരിപറമ്പ് സ്വദേശി കൂമഞ്ചേരി വീട്ടില്‍ മുഹമ്മദ് റിയാസുദ്ദീന്‍. ആയിരം ചതുരശ്ര അടി വിസ്തീര്‍ ണത്തില്‍ കിടപ്പുമുറി,ഡൈനിങ് ഹാള്‍,കിച്ചന്‍,…

സമഗ്രസഹകരണ നിയമം: സഹകരണ ചട്ടഭേദഗതി നിലവില്‍ വന്നു

മണ്ണാര്‍ക്കാട് : സമഗ്ര സഹകരണനിയമഭേദഗതിയുടെ ഭാഗമായി സഹകരണ ചട്ടത്തിലും ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി സമഗ്രമായ മാറ്റം കൊണ്ടുവരുന്ന തിനും ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും ലക്ഷ്യമിട്ട് തയാറാക്കി…

പുതുവത്സരസമ്മാനമായി ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരമൊരുക്കാന്‍ ഇടം പോയിന്റുകള്‍

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷനും കേരള സംസ്ഥാന പന ഉല്‍പ്പന്ന വികസനകോര്‍പ്പറേഷനും (കെല്‍പാം) സംയുക്തമായി പന ഉല്‍പ്പന്ന വി ല്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇടം ഇനിഷ്യേറ്റീവ് ഫോര്‍ ദ ഡിഫറന്റ്‌ലീ ഏബിള്‍ ഡ് മൂവ്‌മെന്റ് പോയിന്റുകള്‍ എന്ന് പേര്…

error: Content is protected !!