ജി.ഐ.ഒ ജില്ലാ സമ്മേളനം നവംബര്‍ മൂന്നിന് മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട് : ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ജില്ലാ സമ്മേളനം നവംബര്‍ മൂന്നിന് വൈകിട്ട് നാലുമണിക്ക് മണ്ണാര്‍ക്കാട് കിനാതി മൈതാനത്ത് നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇസ്‌ലാം വിമോചന പോ രാട്ടങ്ങളുടെ നിത്യപ്രചോചദനം എന്ന തലക്കെട്ടില്‍ നടക്കുന്ന സമ്മേളനം…