Month: August 2024

ജീവദ്യുതി രക്തദാന ക്യാംപില്‍ മികച്ചജനപങ്കാളിത്തം

അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍. എസ്.എസ്.യൂണിറ്റ് ജീവദ്യുതി പദ്ധതിയ്ക്ക കീഴില്‍ നടത്തിയ രക്തദാന ക്യാംപില്‍ മികച്ച ജനപങ്കാളിത്തം. താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാംപില്‍ വളണ്ടിയര്‍മാര്‍ക്ക് പുറമെ അധ്യാപകര്‍,…

കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്തി

അലനല്ലൂര്‍ : കര്‍ക്കിടക വാവിനോടനുബന്ധിച്ച് മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. പുലര്‍ച്ചെ നാല് മണിമുതല്‍ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ രാവിലെ എട്ടരയോടെയാണ് അവ സാനിച്ചത്. കരുണാകര പൊതുവാള്‍,അജയ് കൃഷ്ണന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.…

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ഐ.എന്‍.എല്ലിന്റെ കൈത്താങ്ങ്

മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ സമാഹരിച്ച് ഐ.എല്‍. എല്‍. ജില്ലാ കമ്മിറ്റി. ജില്ലയില്‍ നിന്നും സമാഹരിച്ച വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്കെ ത്തിക്കുന്നതിനായി വയനാട്ടിലേക്ക് സേവനത്തിന് പോകുന്ന തോട്ടര ഹൈസ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍ക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി അഷ്‌റഫ് അലി വല്ലപ്പുഴ, വര്‍ക്കിങ്…

അഭയം സഹായ സമിതി ബലിതര്‍പ്പണ ചടങ്ങ് നടത്തി

അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ അഭയം സഹായസമിതിയുടെ നേതൃത്വത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.പുളിയംതോടിന്റെ തീരത്ത് സി.എന്‍ .പടി പാലംകടവിലാണ് ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയത്. ആചാര്യന്‍ പനച്ചി ക്കുത്ത് ഗോപാലകൃഷ്ണന്‍ കാര്‍മികത്വം വഹിച്ചു. അഭയം…

വഴികാട്ടിയായി കെഎസ്ഇബി ഒരുമനെറ്റ്, ദുരന്തഭൂമിയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ നല്‍കി മണ്ണാര്‍ക്കാട്ടെ വൈദ്യുതി ജീവനക്കാര്‍

മണ്ണാര്‍ക്കാട്: വയനാട് മുണ്ടക്കൈ ദുരന്തഭൂമിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരി ച്ച് നല്‍കി മണ്ണാര്‍ക്കാട്ടെ വൈദ്യുതിജീവനക്കാര്‍. മുണ്ടക്കൈയിലെ ഒരു ട്രാന്‍സ്ഫോര്‍മ റിന് കീഴിലുള്ള മുഴുവന്‍ വൈദ്യുതി ഉപഭോക്താക്കളുടെയും പേരും മേല്‍വിലാസവും സ്ഥലസൂചികയുമാണ് മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യുട്ടിവ് എഞ്ചിനീ യര്‍ എസ്.മൂര്‍ത്തിയുടെ നേതൃത്വത്തില്‍ ശേഖരിച്ച്…

വാഹനാപകടത്തില്‍ പരിക്കേറ്റ് അത്യാസന്നനിലയിലായ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് മദര്‍കെയര്‍ ആശുപത്രി

മണ്ണാര്‍ക്കാട് : വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയിലായ യുവാവിനെ വിദഗ്ദ്ധ ചികിത്സയിലൂടെ രക്ഷിച്ച് മദര്‍കെയര്‍ ആശുപത്രി. കാരാകുര്‍ശ്ശി സ്വദേശി സനൂപാണ് ആശുപത്രിയിലെ മികച്ച ചികിത്സയും പരിചരണ വും വഴി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മെയ് ഒമ്പതിന് കാരാകുര്‍ശ്ശി അയ്യപ്പന്‍ കാവില്‍…

പൂട്ടിയിട്ട വീട്ടില്‍ മോഷണശ്രമം; മോഷ്ടാക്കൡലൊരാളെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പയ്യനെടം കുളര്‍മുണ്ടയില്‍ പൂട്ടിയിട്ട വീടിന്റെ മുന്‍വശ ത്തെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിലൊരാളെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പൊലിസിലേല്‍പ്പിച്ചു. ഇടുക്കി ചേലാമൂട് കൂട്ടാര്‍ രാജേഷ് ഭവനില്‍ ആര്‍. രാജേഷ് (39) ആണ് പിടിയിലായത്. പാവക്കുന്നന്‍…

ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി എം.എല്‍.എ

മണ്ണാര്‍ക്കാട്: മഴക്കെടുതിമൂലം താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴി യുന്നവരെ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. അലനല്ലൂര്‍ പഞ്ചായത്തിലെ എട ത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്. സ്‌കൂള്‍, ചളവ ജി.യു.പി. സ്‌കൂള്‍, കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പുപറമ്പ് മദ്രസ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് സന്ദര്‍ശിച്ചത്. താലൂക്കില്‍…

ഉരുൾപൊട്ടൽ: ചാലിയാറിൽ നിന്ന് ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121  ശരീര ഭാഗങ്ങളും

നിലമ്പൂര്‍ : വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പു റം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാ രുടെയും 27…

ഐ.എന്‍.ടി.യു.സി. മണ്ണാര്‍ക്കാട് റീജണല്‍ കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: ഐ.എന്‍.ടി.യു.സി. മണ്ണാര്‍ക്കാട് റീജണല്‍ കണ്‍വെന്‍ഷന്‍ റൂറല്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ക്ഷേമനിധി ബോര്‍ഡുകളെ നോക്കുകുത്തിയാക്കുകയും തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും ഇതിനെതിരെ സമരപരിപാടികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഒ.സജീബ്…

error: Content is protected !!