Month: August 2020

റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡിന് കീഴിലുള്ള പ്രത്യേക പരിശീലനം ലഭിച്ച വൈറ്റ് ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ക്യൂ ടീമിന് അബൂദാബി കെഎംസിസി മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റി നല്‍കിയ റസ്‌ക്യൂ ഉപകരണങ്ങള്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിയോജക മണ്ഡലം…

തരിശുഭൂമിയില്‍ കൃഷി: ഇല്യാസിന് ഒന്നാംസ്ഥാനം

പാലക്കാട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാര്‍ഷിക സ്വയം പര്യാപ്തത മുന്‍നിര്‍ത്തി സംഘടിപ്പിച്ച തരിശുഭൂമിയില്‍ കൃഷി മത്സ രത്തില്‍ പാലക്കാട് ജില്ലയില്‍ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ വിഭാഗ ത്തില്‍ തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ഇല്യാ സ് ഒന്നാംസ്ഥാനം നേടി. പുതൂര്‍…

അട്ടപ്പാടി അപ്പാരല്‍ പാര്‍ക്കിലൂടെ നിര്‍മിച്ചത് 15000ത്തോളം മാസ്‌കുകള്‍

അട്ടപ്പാടി:കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കി ലൂടെ വനിതകള്‍ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച സ്വയം തൊഴില്‍…

അത്തം പിറന്നു;ഓര്‍മ്മകളുടെ കുന്നിറങ്ങി ഓണമെത്തുന്നു

മണ്ണാര്‍ക്കാട്:പൊന്നോണപ്പൂവിളികളുമായി അത്തം പിറന്നു.നാടും വീടും പൊന്നോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍. കോവി ഡ് മഹാമാരി സ്വതന്ത്ര ജീവിതത്തെ വിഴുങ്ങിയ സങ്കടകാലത്തി ലാണ് ഇക്കുറി ഓണത്തിന്റെ വരവ്. ഓണത്തുമ്പിയും ഓണവില്ലൊളിയും അഴകുചാര്‍ത്തുന്ന പത്തു നാളുകള്‍ക്ക് പ്രകൃതി പൂവിതറി വഴിയൊരുക്കിയുള്ള കാത്തിരിപ്പി ലായിരുന്നു.തെച്ചിയും തുമ്പയും നന്ത്യാര്‍വട്ടവും…

ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 21) 83 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 47 പേർ, ഇതര സംസ്ഥാ നങ്ങളിൽ നിന്ന് വന്ന 7 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 19 പേർ, ഉറവിടം…

ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മണ്ണാര്‍ക്കാട്:ഹൃദയാഘാതം മൂലം മരിച്ച മധ്യവയസ്‌കന്റെ കോവി ഡ് പരിശോധന ഫലം പോസിറ്റീവായി.മണ്ണാര്‍ക്കാട് അരകുര്‍ശ്ശി പാലക്കല്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ രമേഷിന്റെ (55) പരിശോധ ന ഫലമാണ് പോസിറ്റീവായത്.ഇക്കഴിഞ്ഞ 16നാണ് രമേഷ് മരിച്ച ത്.പിറ്റേന്ന് ഐവര്‍മഠത്തില്‍ മൃതദേഹം സംസ്‌കരിച്ചു.കോവിഡ് പരിശോധനക്കായി സ്രവം എടുത്തിരുന്നു.ഇന്ന്…

പഠനാരംഭം സംഘടിപ്പിച്ചു

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ വുമണ്‍സ് അക്കാ ദമിയില്‍ പഠനാരംഭം സംഘടിപ്പിച്ചു. 2020- 21 അധ്യായന വര്‍ഷത്തി ലേക്ക് അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്കാണ് പഠനാരംഭം സംഘടിപ്പിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈ നായാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടോപ്പാടത്ത് പുതുതായി നിര്‍മ്മിച്ച…

കെ എസ് യു ജില്ലാ പ്രസിഡണ്ട് 24 മണിക്കൂര്‍ ഉപവാസ സമരം തുടങ്ങി

പാലക്കാട് : പി.എസ്.സി യുടെ നിയമന നിരോധനത്തിനെതിനും ,എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.എസ്. ജയഘോഷ് നട ത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം കെ.എസ്.യു സംസ്ഥാന പ്രസി ഡണ്ട് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്്തു.അപ്രഖ്യാപിത…

കെ എസ് ടി യു ഫ്രീഡം ക്വിസ്: വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കെ.എസ്. ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി യ ഫ്രീഡം ക്വിസ്- 2020 ലെ വിജയികളെ അനുമോദിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കോട്ടോപ്പാടം, മണ്ണാര്‍ ക്കാട്,അലനല്ലൂര്‍,എടത്തനാട്ടുകര എന്നിവിടങ്ങളില്‍ നടന്ന അനു മോദന ചടങ്ങുകളില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി…

പ്രതിരോധ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം:അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോട്ടോപ്പാടം ഹോമിയോ ഡിസ്‌പെന്‍സറിയുമായി സഹകരിച്ച് പ്രതിരോധ ഹോ മിയോ മരുന്നുകള്‍ വിതരണം ചെയ്തു കോട്ടേപ്പാടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് പ്രതിരോധ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തത്.ബാങ്ക് പ്രസിഡണ്ട് അഡ്വ.ടി.എ.സിദ്ധിഖ് ഉദ്ഘാട നം ചെയ്തു.ബാങ്ക് വൈസ് പ്രസിഡണ്ട്…

error: Content is protected !!