Month: August 2020

കനത്ത് കാലവര്‍ഷം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

മണ്ണാര്‍ക്കാട്:ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.മണ്ണാര്‍ക്കാട് താലൂക്കില്‍ ഷോള യൂര്‍ ഗവ.ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,ചിറപ്പാടം, പാലക്ക യം ദാറുല്‍ ഫര്‍ഖാന്‍ ഗേള്‍സ് ഹോം,കാഞ്ഞിരപ്പുഴ,പുളിക്കല്‍ ജിയു പി സ്‌കൂള്‍,പൂഞ്ചോര മേപ്പാടം അംഗന്‍വാടി,തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍,എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ ഉള്ളത്.…

ജില്ലയില്‍ നിലവില്‍ രണ്ട് ഡാമുകള്‍ തുറന്നു.

മണ്ണാര്‍ക്കാട്:ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ മംഗലം,കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. കാഞ്ഞിര പ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട് .ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.നിലവിലെ വെള്ളത്തിന്റെ അളവ് 94.17 മീറ്ററാണ്. 93.09 മീറ്ററിന് മേലെ ജലം ഉയര്‍ന്നതിനാലാണ്…

കോവിഡ് വ്യാപനം;നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്

മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാല്‍ മണ്ണാര്‍ക്കാട് ഒരു സമ്പൂര്‍ണ അടച്ചിട ലിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഇന്‍സ്‌പെക്ടര്‍ എംകെ സജീവ് പറഞ്ഞു.ഉപദേശം നിര്‍ത്തി നടപടിയിലേക്ക് നീങ്ങിയിരു ക്കുകയാണ് പോലീസ്.കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടെ യെന്നത്…

ജില്ലയില്‍ നാളെ റെഡ് അലെര്‍ട്ട്

മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ നാളെ (ഓഗസ്റ്റ് 8) ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. അത് പ്രകാരം അതി തീവ്രമോ അതിശക്തമോ ആയ മഴക്ക് സാധ്യതയുണ്ട്. 204.5 മി.മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരി ക്കുന്നത്.…

ഹിരോഷിമ ദിനം ആചരിച്ചു

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തേഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ നേതൃത്വത്തില്‍ നടത്തിയ ഹിരോഷിമ ദിനാച രണ പരിപാടി മുന്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.ആര്‍. ഹബീബുള്ള ഉദ്ഘാടനം ചെയ്തു.ലൈബ്രറിയുടെ വിജ്ഞാനം കൈക്കുമ്പിളില്‍ ഗ്രൂപ്പില്‍ ഓണ്‍ലൈനായി നടത്തിയ പരിപാടിയില്‍ മണ്ണാര്‍ക്കാട് താലൂക്ക്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം :ഡി.വൈ എഫ് ഐ പുറ്റാനിക്കാട് ,കണ്ടമംഗലം യൂണിറ്റുകള്‍ സംയുക്തമായി എല്‍എസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരി ച്ചു.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിജയികളെ വീടുകളില്‍ എത്തിയാണ് ആദരിച്ചത്.മേക്കളപ്പാറ,കണ്ടമംഗലം പുറ്റാനിക്കാട്, അമ്പാഴക്കോട്,അരിയൂര്‍ എന്നീ പ്രദേശങ്ങളിലെ സമ്പൂര്‍ണ…

ജില്ലയില്‍ ലഭിച്ചത് 103.71 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്:കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് ആറ് രാവിലെ എട്ട് മുതല്‍ ഇന്ന് രാവിലെ എട്ട് വരെ ലഭിച്ചത് 103.71 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്.മണ്ണാര്‍ക്കാട് താലൂക്കില്‍ 108.6 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 82.65,ആലത്തൂരില്‍ 119, ഒറ്റപ്പാലം…

മഴക്കാലത്ത് കുരുത്തി ചാല്‍ കാണാനുള്ള സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കണം

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാല്‍ ഭാഗത്ത് മഴക്കാലത്തുള്ള സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഴ്ചകള്‍ മനോ ഹരമാണെങ്കിലും വര്‍ഷകാലത്ത് അപകടങ്ങള്‍ ഏറെ പതിയിരി ക്കുന്ന ഇടമാണ് കുരുത്തിച്ചാല്‍. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ഇടംകൂടിയാണിത്. സൈലന്റ് വാലി മലനിരകളില്‍നിന്ന്…

കാലവര്‍ഷം: ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ 1077

മണ്ണാര്‍ക്കാട്:ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കണ്‍ ട്രോള്‍ റൂം തുറന്നു. സിവില്‍ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ കേന്ദ്രത്തില്‍ തുറന്ന കണ്‍ട്രോള്‍റൂമില്‍ അന്വേഷണങ്ങള്‍ക്കായി 1077എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത രണ്ടാഴ്ച അതി ശക്തമായ…

പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് ഏഴിനും, എട്ടിനും ഓറഞ്ച് അലേര്‍ട്ട്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് ഏഴിനും എട്ടിനും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട യിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴ ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ മഴ ലഭിക്കുമെന്നാണ്…

error: Content is protected !!