Month: March 2020

വാഹനപ്രചരണ ജാഥ പര്യടനം തുടരുന്നു

തച്ചനാട്ടുകര:ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അഴി മതിയും സ്വജനപക്ഷപാതവും കാണിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച് നാലിന് നടത്തുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വാഹന പ്രചരണ ജാഥ സംഘടിപ്പി ച്ചു.തള്ളച്ചിറയില്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനന്‍ ജാഥാ ക്യാപ്റ്റന്‍ ഇഎം നവാസിന് പതാക…

ശ്രീ വിദ്യാ ശിശുമന്ദിരം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

കോട്ടോപ്പാടം:പാറപ്പുറം ശ്രീ വിദ്യാ ശിശുമന്ദിരത്തിന്റെ 16-ാം വാര്‍ഷികം ആഘോഷിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി അമ്മു ഉദ്ഘാടനം ചെയ്തു.വിദ്യാലയ സമിതി പ്രസിഡന്റ് പിപി സേതുമാധവന്‍ അധ്യക്ഷനായി.തപസ്യ ജില്ലാ അധ്യക്ഷന്‍ പി ബി മുരളി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷ നിലെ…

എം എസ് എഫ് സമരഭടന്‍മാര്‍ക്ക് ചരിത്രഭൂമിയില്‍ ഹൃദയാഭിവാദ്യം

പൂക്കോട്ടൂര്‍:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യ പ്പെട്ട് കഴിഞ്ഞ ഒരു മാസക്കാലമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഷാഹീന്‍ ബാഗ് സ്‌ക്വ യറില്‍ നടന്നു വരുന്ന ഐക്യദാര്‍ഢ്യ സമരത്തില്‍ പങ്കാളികളാകുന്ന തിനായി മണ്ണാര്‍ക്കാട്ടു നിന്നും കാല്‍നടയായി ഇന്നലെ…

സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പും സുന്നത്ത് (ചേലാകര്‍മ്മം) ക്യാമ്പും സംഘടിപ്പിച്ചു

അലനല്ലൂര്‍: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എട ത്തനാട്ടുകര യൂണിറ്റും കെയര്‍ വെല്‍ പോളി ക്ലിനിക്ക് യത്തീം ഖാന യും സംയുക്തമായി ദ്വിദിന സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പും സുന്നത്ത് (ചേലാകര്‍മ്മം) ക്യാമ്പും സംഘടിപ്പിച്ചു യൂണിറ്റ് പ്രസി ഡന്റ് ഷെമീം…

തളരാത്ത പോരാട്ട വീര്യവുമായി മുസ്ലിം ലീഗ് സമരവാരം

മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ മണ്ണാര്‍ക്കാട് നിയോ ജകമണ്ഡലംമുസ്ലിംലീഗ്കമ്മിറ്റിയുടെ ഷാഹീന്‍ ബാഗ്സ്‌ക്വയര്‍ സമരവാരത്തിന്റെനാലാം ദിവസത്തില്‍ കുമരംപുത്തൂര്‍ പഞ്ചായ ത്ത്മുസ്ലിംലീഗ് കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യ പ്രക്ഷോഭത്തില്‍ നൂറ് കണക്കിനാളുകള്‍ ആവേശപൂര്‍വ്വം പങ്കാളികളായി.സാരെ ജഹാം സേ അച്ഛാ… ദേശഭക്തി ഗീതത്തോടെ സമാരംഭം കുറിച്ച പരിപാടി മുസ്ലിം ലീഗ്…

error: Content is protected !!