മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ മണ്ണാര്‍ക്കാട് നിയോ ജകമണ്ഡലംമുസ്ലിംലീഗ്കമ്മിറ്റിയുടെ ഷാഹീന്‍ ബാഗ്സ്‌ക്വയര്‍
സമരവാരത്തിന്റെനാലാം ദിവസത്തില്‍ കുമരംപുത്തൂര്‍ പഞ്ചായ ത്ത്മുസ്ലിംലീഗ് കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യ പ്രക്ഷോഭത്തില്‍ നൂറ് കണക്കിനാളുകള്‍ ആവേശപൂര്‍വ്വം പങ്കാളികളായി.സാരെ ജഹാം സേ അച്ഛാ… ദേശഭക്തി ഗീതത്തോടെ സമാരംഭം കുറിച്ച പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു.
സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യാതിഥിയായി.മുസ്ലിംലീഗ്പഞ്ചായത്ത്കമ്മിറ്റി പ്രസിഡണ്ട് പി. മുഹമ്മദാലി അന്‍സാരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് ലീഗ് സം സ്ഥാന സെക്രട്ടറി മുജീബ് കാടേരി, കോഴിക്കോട് സര്‍വ്വകലാശാല സെനറ്റംഗം ഉസ്മാന്‍ താമരത്ത്,എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, മുസ്ലിംലീഗ്ജില്ലാപ്രസിഡണ്ട്കളത്തില്‍അബ്ദുളള,പൊന്‍പാറകോയക്കുട്ടി,ടി.എ.സിദ്ദീഖ്,കല്ലടിഅബൂബക്കര്‍,റഷീദ്ആലായന്‍,ടി.എ.സലാം,സി.മുഹമ്മദ് ബഷീര്‍, ഗഫൂര്‍കോല്‍ക്കളത്തില്‍ ,നാസര്‍കൊമ്പത്ത്, എം.മമ്മദ്ഹാജി,കെ.ഹംസ,ബഷീര്‍തെക്കന്‍,ഹുസൈന്‍കോളശ്ശേരി, വൈശ്യന്‍ മുഹമ്മദ്,തച്ചമ്പറ്റ ഹംസ,ഹമീദ് കൊമ്പത്ത്, എം.കെ. ബക്കര്‍,കളത്തില്‍ ഹുസൈന്‍,
റഷീദ് മുത്തനില്‍,എ. മുഹമ്മദാലി,സി. ഷഫീഖ് റഹിമാന്‍, എം.കെ. മുഹമ്മദാലി, ടി.കെ.മരക്കാര്‍,പി.എം.സി.പൂക്കോയ തങ്ങള്‍, കല്ലഞ്ചിറ മൊയ്തുപ്പ,കെ.കെ. ബഷീര്‍,ടി.എം.എ. റഷീദ്,മുസ്തഫ വറോടന്‍,വി.കെ.അബൂട്ടി,പി.കെ.ഹമീദ്,കെ.കുഞ്ഞലവു,അര്‍സല്‍ എരേരത്ത്, മുജീബ് മല്ലിയില്‍, ഷറഫു ചേനേത്ത്, നൗഷാദ് വെള്ളപ്പാടം, സജീര്‍ ചങ്ങലീരി,എ. യൂസഫ് മിശ്കാത്തി, പി.മൊയ്തീന്‍, പി.മുഹ മ്മദ് പ്രസംഗിച്ചു. ജിഷാര്‍ നെച്ചുള്ളി, മുനീര്‍ പുല്ലത്ത്, നൗഷാദ് പടിഞ്ഞാറ്റി,ശരീഫ് പച്ചീരി, വി.ജംഷാദ്,റഹിം ഇരുമ്പന്‍, എം.മുഹമ്മ ദാലി,കബീര്‍ മണ്ണറോട്ടില്‍,സൈഫുദ്ദീന്‍ പളളിക്കുന്ന്, മജീദ് തെങ്കര,കെ. സി.അബ്ദുറഹിമാന്‍,റഫീഖ് കുന്തിപ്പുഴ, കെ.പി ഉമ്മര്‍,യൂസഫ് പാക്കത്ത്,പാറോകോട്ട് റഫീഖ,സി. കെ.ഉമ്മുസല്‍മ,ഷാഹിന എരേരത്ത്, ഷഹന കല്ലടി,മുനീര്‍ താളിയില്‍,മനാഫ് കോട്ടോ പ്പാടം,കെ.ടി. അബ്ദുല്ല,ഐ.മുഹമ്മദ്,സഹദ് അരിയൂര്‍ നേതൃത്വം നല്‍കി. ബാഷ് മണ്ണാര്‍ക്കാടും സംഘവും സംഗീതാവിഷ്‌കാരവും എം.എസ്.എഫ് കലാസംഘം സമര ഗീതാലാപനവും നടത്തി.