അലനല്ലൂര്‍: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എട ത്തനാട്ടുകര യൂണിറ്റും കെയര്‍ വെല്‍ പോളി ക്ലിനിക്ക് യത്തീം ഖാന യും സംയുക്തമായി ദ്വിദിന സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പും സുന്നത്ത് (ചേലാകര്‍മ്മം) ക്യാമ്പും സംഘടിപ്പിച്ചു യൂണിറ്റ് പ്രസി ഡന്റ് ഷെമീം കരുവള്ളി ഉദ്ഘാടനം ചെയ്തു മുന്‍ യൂണിറ്റ് പ്രസി ഡണ്ട് പാറോക്കോട്ട് മുഹമ്മദ് കുട്ടി (മലബാര്‍ കുഞാന്‍) അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി.പി ഇല്യാസ് ഡൊ. ഷാരിക് മുഹമ്മ ദാലി, ഷൈമാ, യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് അബൂ പൂളക്കല്‍, പഞ്ചായത്തംഗം കെ പി യഹിയ, യൂണിറ്റ് ട്രഷറര്‍ ഹാരിസ് ചേരി യത്ത്, മണ്ഡലം യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി സക്കീര്‍ നാലുകണ്ടം, റഷീദ് ഡൗണ്‍ലോഡ്, ടി കെ മുസ്തഫ, എ.പി ബഷീര്‍, കെ ടിനെജീബ്, ഫസലുള്ള, ബാബു തുടങ്ങിയവര്‍ സംസാരിച്ചു.ക്യാമ്പില്‍ നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!