Day: September 7, 2019

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ഒന്നും അറിയാതെ ഉറങ്ങി മക്കള്‍

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചലിലാണ് സംഭവം. തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)ആണ് കൊല്ലപ്പെട്ടത്. 45കാരനായ ഭര്‍ത്താവ് ജയനെ സമീപത്തെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച്‌ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം. വെള്ളിയാഴ്ച…

എസ്.ബി.ഐയില്‍ 56 മെഡിക്കല്‍ ഓഫീസര്‍; ശമ്ബളം 31705-45905 രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ (ബി.എം.ഒ.-കക) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളുണ്ട് (ജനറല്‍ 24, ഒ.ബി.സി. 14, ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 9, എസ്.ടി. 4). കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായിരിക്കും നിയമനം. കേരളത്തില്‍ തിരുവനന്തപുരം-1, എറണാകുളം-1,…

യു.എസ് ഓപ്പണ്‍ ഫൈനലില്‍ സെറീന വില്യംസിന്റെ എതിരാളി 19 കാരി

യു.എസ് ഓപ്പണ്‍ ഫൈനലില്‍ ഇതിഹാസതാരം സെറീന വില്യംസ് കാനഡയുടെ 19 കാരി ബിയാങ്ക ആന്ദ്രീസ്ക്കുവിനെ നേരിടും. ചെറുപ്പകാലം മുതല്‍ കൊണ്ട് നടന്ന സ്വപ്നം ആണ് കനേഡിയന്‍ താരം ഫൈനല്‍ പ്രേവേശനത്തിലൂടെ പൂര്‍ത്തിയാക്കിയത്. 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന സെറീനക്കു കഴിഞ്ഞ…

നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചു ; കല്ലട അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും

കൊല്ലം: കല്ലട അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ 11യോടെ തുറക്കും. നിലവിലുള്ള 22.5 സെന്റിമീറ്ററില്‍ നിന്നും 60 സെന്റീമീറ്റര്‍ ആയാണ് ഷട്ടറുകള്‍ തുറക്കുക. നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കു‌കയും ജനറേറ്ററര്‍ കേടായതിനാല്‍ അണക്കെട്ടിലെ വൈദ്യുതി ഉല്‍പ്പാദനം നിലച്ചതും കാരണമാണ് ഷട്ടറുകള്‍ കൂടുതല്‍…

മുന്‍ പാക് സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായ അബ്ദുള്‍ ഖാദിര്‍ (63) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടില്‍ വച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട ഖാദിറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പൊഴേയ്ക്കും മരണം സംഭവിച്ചിരുന്നു. എണ്‍പതുകളില്‍ ഇമ്രാന്‍ ഖാന്‍ നയിച്ച പാക് ടീമിന്റെ…

“മെസ്സിക്ക് വേണമെങ്കില്‍ ഈ സീസണ്‍ അവസാനം ബാഴ്സലോണ വിടാം”

മെസ്സി ആഗ്രഹിക്കുകയാണെങ്കില്‍ മെസ്സിക്ക് ഈ സീസണ്‍ അവസാനം ബാഴ്സലോണ വിടാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും എന്ന് ക്ലബ് പ്രസിഡന്റ് ബാര്‍തമെയു. മെസ്സിക്ക് ബാഴ്സലോണയില്‍ 2021 വരെ കരാര്‍ ഉണ്ട്. പക്ഷെ മെസ്സിയുടെ കരാര്‍ വ്യവസ്ഥ പ്രകാരം കരാര്‍ എത്ര ഉണ്ടെങ്കിലും ഏതു സീസണ്‍…

ദുബൈയില്‍ ഇത്തവണ ഓണം കസറും; പ്രവാസികളുടെ ഓണാഘോഷത്തിന് നിറമേകാന്‍ പെരുമാള്‍ ഒരുങ്ങി; ഇന്ത്യയില്‍ നിന്ന് എത്തിക്കുന്നത് 25 ടണ്‍ പൂക്കള്‍

പ്രവാസികളുടെ ഓണാഘോഷത്തിന് നിറമേകാന്‍ പെരുമാള്‍ ഒരുങ്ങി. തമിഴിനാട് സ്വദേശിയായ എസ് പെരുമാള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓണാഘോഷത്തിനായി പൂക്കള്‍ എത്തിക്കാന്‍ തുടങ്ങിട്ട് 39 വര്‍ഷമായി. ഇന്ത്യയില്‍ നിന്നും 25 ടണ്‍ പൂക്കളാണ് പെരുമാള്‍ യുഎഇയിലേക്ക് എത്തിക്കുന്നത്. ഓരോ ദിവസത്തേക്കുമുള്ള പൂക്കള്‍ ഓര്‍ഡര്‍ അനുസരിച്ച്‌…

പ്രളയത്തിനുശേഷവും പുതിയ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി

മലപ്പുറം: രണ്ടാമത്തെ പ്രളയത്തിനും ഉരുള്‍ പൊട്ടലിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. മലപ്പുറം ഏറനാട് താലൂക്കിലാണ് മൂന്ന് പുതിയ ക്വാറികള്‍ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കിയത്. ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷം ആഗസ്റ്റ് 20ന് നടന്ന യോഗത്തിലാണ്…

മ​ഴ മാ​റി, ഓ​ണം തെ​ളി​യും; മ​ഴ മു​ന്ന​റി​യി​പ്പ് പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് മാ​നം തെ​ളി​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ല്‍​കി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​രു ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല.…

തെരുവുനായയെ വെടിവെച്ചു കൊന്ന കേസ്; ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു

തിരുവനന്തപുരം : തെരുവുനായയെ വെടിവെച്ചു കൊന്നു എന്ന പരാതി ലഭിച്ചതിന്റെ പേരില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്. കഴിഞ്ഞ മാസം 21നാണ് പൂജപ്പുര ചാടിയറ ക്ഷേത്രത്തിന്റെ സമീപമാണ് ഡോക്ടര്‍ വിഷ്ണു തെരുവുനായയെ വെടിവെച്ചത്. വെടിയേറ്റ നായയെ…

error: Content is protected !!