Category: ART & CULTURE

നൃത്തസംഗീത ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: കാഴ്ച സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള നൃത്ത സംഗീത ക്ലാസ്സുകളുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായി ക ഭാവന രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.വിഎം പ്രിയ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ ശ്രീരഞ്ജിനി എന്നിവര്‍ സംസാരിച്ചു. കാഴ്ച സെക്രട്ടറി ചൂരക്കാട്ടില്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഇതോടനുബന്ധിച്ച്…

ജില്ലാ സ്‌കൂള്‍ കലോത്സവം: യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് ജേതാക്കള്‍

തച്ചമ്പാറ:അറുപതാമത് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ജന റല്‍ യുപി വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 184 പോയിന്റു മായി മണ്ണാര്‍ക്കാട് ഉപജില്ല ജേതാക്കളായി. 30 എഗ്രേഡും,8 ബിഗ്രേഡു മാണ് മണ്ണാര്‍ക്കാടിന്റെ നേട്ടം. 29 എ ഗ്രേഡും 5 ബി ഗ്രേഡും ഉള്‍പ്പടെ…

വാദ്യമേള വര്‍ണ്ണ വിസ്മയങ്ങള്‍ നിറഞ്ഞ നാല് ദിനങ്ങള്‍

തച്ചമ്പാറ:കാല്‍ച്ചിലമ്പൊലിയും കുപ്പിവള കിലുകിലുക്കവും ആട്ടവിളക്കിന്റെ പ്രഭയിലെ ആടി പകര്‍ച്ചയുമെല്ലാം, ഇനി തച്ചമ്പാറയിലെ കലോല്‍സവ വേദികളെ ധന്യമാക്കിയ ദീപ്തമായ ഓര്‍മ്മകളിലേക്ക്.കലോത്സവത്തിന് തിരശ്ശീല താഴുമ്പോല്‍ തച്ചമ്പാറയുടെ ഓര്‍മ്മച്ചെപ്പില്‍ അറുപതാമത് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ നാളുകള്‍ മധുരമാര്‍ന്ന സ്മരണകളാകും. കലയുടെ സുവര്‍ണ്ണരേണുക്കള്‍ തച്ചമ്പാറയുടെ നെറുകയില്‍…

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു

മണ്ണാര്‍ക്കാട്:തച്ചമ്പാറ ദേശ ബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാലു ദിവസമായി നടന്ന 60ാമത് പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് സമാപനമായി. സമാപന സമ്മേളനം കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. ബിനുമോള്‍…

ഒപ്പനയിലും വട്ടപ്പാട്ടിലും വിജയാധിപത്യം നിലനിര്‍ത്തി ദാറുന്നജാത്ത് സ്‌കൂള്‍

തച്ചമ്പാറ:ജില്ലാ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയിലും ഹയര്‍ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ടിലും വിജയം വിട്ട് കൊടുക്കാതെ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.ഒപ്പനയില്‍ ഏഴാം തവണയും വട്ടപ്പാട്ടി ല്‍ ഒമ്പതാം തവണയുമാണ് തുടര്‍ വിജയം.ആയിഷ ഫില്‍വ,നാജിയ, റിന്‍ഷ,ഷഹാന യാസ്മിന്‍,സനീഷ,അഫ്രീന,സബിത സുല്‍ത്താന, മുഹ്സിന,റീം…

റവന്യൂ ജില്ലാ കലോത്സവം: പാലക്കാട് മുന്നില്‍

തച്ചമ്പാറ: ദേശബന്ധു സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോ ത്സവത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു.എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗത്തില്‍ പാലക്കാട് ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു. എച്ച്.എസ് വിഭാഗത്തില്‍ തൃത്താലയും എച്ച്.എസ്.എസ് വിഭാഗ ത്തില്‍ ഒറ്റപ്പാലവുമാണ് രണ്ടാം സ്ഥാനത്ത്.ചെര്‍പ്പുളശ്ശേരി സബ്ജി ല്ലയാണ് ഇരു വിഭാഗത്തിലും…

എവര്‍റോളിംഗ് ഇല്ല ട്രോഫികള്‍ ഇനി സ്വന്തം

തച്ചമ്പാറ:കലോത്സവത്തില്‍ എവര്‍ റോളിംഗ് ട്രോഫിയെന്ന സമ്പ്രദാ യത്തിന് തിരശ്ശീല.ഇനി ട്രോഫികള്‍ വിജയികള്‍ക്ക് കൈയില്‍ തന്നെ വെയ്ക്കാം. റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ് പുതിയ പരിഷ്‌കാരം.ഇതിനായി സംഘാടക സമിതി പുതിയ 23 ട്രോഫിയാണ് തയ്യാറാക്കിയത്.ഒന്നാമത് എത്തുന്ന ഉപജില്ലയ്ക്കും സ്‌കൂളിനും പുതിയ ട്രോഫി സമ്മാനിക്കും.…

ഒപ്പനയില്‍ തുടര്‍ വിജയവുമായി ഡിഎച്ച്എസ്എസ്

തച്ചമ്പാറ:ഒപ്പന പാട്ടിന്റെ തനത് ശീലുകളില്‍ പഴമയെ പുതുമയി ലേക്ക് കോര്‍ത്തിണക്കി നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലെ വിദ്യാ ര്‍ഥികള്‍ അവതരിപ്പിച്ച ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം.പാട്ടുകളുടെ ഇമ്പവും ചുവടുകളും കാണികളെ കീഴടക്കി.യുപി വിഭാഗം ഒപ്പന മത്സരത്തില്‍ തുടര്‍ വിജയമാണ് ഡിഎച്ച്എസ്എസിന്. മിന്‍ഷ ഫാത്തിമ,ദിയ,റനീഷ,ഫിദ,അഫീഫ,റോഷ്‌ന,സിനി മത്തായ്, നാജിയ,റിസ്‌വാന…

കാത്തിരിക്കൂ..നാളെ വരും കരിമ്പടൈംസ്

തച്ചമ്പാറ: കുട്ടികളുടെ പത്രമാണെങ്കിലും കുട്ടിക്കളിയല്ല കരിമ്പ ടൈംസിന്് പത്ര പ്രവര്‍ത്തനം.കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് ജേര്‍ണലിസം പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ അത്രയും ഗൗരവത്തോടെയാണ് പത്രം തയ്യാറാക്കുന്നത്. നാല് ദിവസങ്ങളിലായി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂ ളില്‍ നടക്കുന്ന…

റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് മുന്നില്‍

തച്ചമ്പാറ:റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ല ലീഡ് ചെയ്യുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃത്താല ഉപജില്ലയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പാലക്കാട് ഉപജില്ലയും മുന്നിട്ട് നില്‍ക്കു ന്നു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ യഥാക്രമം…

error: Content is protected !!