തച്ചമ്പാറ:ഒപ്പന പാട്ടിന്റെ തനത് ശീലുകളില്‍ പഴമയെ പുതുമയി ലേക്ക് കോര്‍ത്തിണക്കി നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലെ വിദ്യാ ര്‍ഥികള്‍ അവതരിപ്പിച്ച ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം.പാട്ടുകളുടെ ഇമ്പവും ചുവടുകളും കാണികളെ കീഴടക്കി.യുപി വിഭാഗം ഒപ്പന മത്സരത്തില്‍ തുടര്‍ വിജയമാണ് ഡിഎച്ച്എസ്എസിന്. മിന്‍ഷ ഫാത്തിമ,ദിയ,റനീഷ,ഫിദ,അഫീഫ,റോഷ്‌ന,സിനി മത്തായ്, നാജിയ,റിസ്‌വാന എന്നിവരാണ് ഡിഎച്ച്എസിന് വിജയമധുരം സമ്മാനിച്ചത്. സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളും അധ്യാപക രുമാണ് ഇവരെ ഒപ്പന പരിശീലിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!