Category: INCIDENTS & CRIME

570 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

അട്ടപ്പാടി :ഷോളയൂര്‍മേഖലയില്‍ പോലീസ് നടത്തിയ പരിശോ ധനയില്‍ 570 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. ഷോളയൂര്‍ വെച്ചപതിക്കും വീരക്കല്‍ മേടിനും മധ്യേ ഉള്‍വനത്തിലെ ഒരു ഗുഹയില്‍ നിന്നുമാണ് 300 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.…

ലോക്ക് ഡൗൺ: ഇന്ന് 52 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട്:കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ആറാം ദിനമായ ഇന്ന് (മാർച്ച് 29 ന് വൈകിട്ട് ആറു മണി വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 42 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സി.…

ലോക് ഡൗൺ മൂന്നാം ദിനം : ജില്ലയിൽ 37 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട് : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 26 ന് വൈകിട്ട് നാലുവരെ ) പോലീസ് നടത്തിയ പരിശോധ നയിൽ 39 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച്…

വിദേശമദ്യവുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: 40 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് ആണ്ടിപ്പാടം മൈലാംപാടം വീട്ടില്‍ അര്‍ഷാദ് അയ്യൂബ് (33) ആണ് പിടിയിലായത്.മദ്യം കടത്താനു പയോഗിച്ച സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.സിഐ സജീവി ന്റെ നേതൃത്വത്തില്‍ എസ്‌ഐ രാമചന്ദ്രന്‍,എഎസ്‌ഐ മുരളീധരന്‍, സിപിഒമാരായ ഷാഫി…

വാഹന പരിശോധനക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനമിടിച്ച് മരിച്ചു

പാലക്കാട്: വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ ടിപ്പര്‍ ലോറിയിടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റിപ്പുറം സ്വദേശി വി അസര്‍ മരിച്ചു.തമിഴ്‌നാട്ടില്‍ നിന്നും കരിങ്കല്ല് കയറ്റി വരികയായിരുന്നു ലോറി.വേലന്താവളം ചെക്‌ പോസ്റ്റില്‍ പരിശോധനയ്ക്ക് നില്‍ക്കുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പി ലെ ഉദ്യോഗസ്ഥരെ കണ്ടതോടെ…

തടയണയുടെ ഷട്ടര്‍ മോഷണംപോയി

തച്ചമ്പാറ :ചൂരിയോട് പുഴയില്‍ ചൂരിയോട് പാലത്തിന് സമീപമുള്ള തടയണയിലെ ഷട്ടറുകള്‍ സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ചു. തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങ ളുടെ ജലസ്രോതസായ തടയണയിലെ വെള്ളം മുഴുവന്‍ ഒഴുകി പ്പോയി.ഇന്ന് രാവിലെയാണ് ഷട്ടര്‍ കാണാതായത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും…

പൊതുമുതല്‍ നശിപ്പിച്ചതിന് തടവും പിഴയും

കൊഴിഞ്ഞാമ്പാറ: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ അനുപ്പൂര്‍ കോളനിയില്‍ സ്ഥാപിച്ച വാട്ടര്‍ടാപ്പ് നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സര്‍ക്കാരിന് 1500 രൂപ നഷ്ടം വരുത്തിയതിന് ഒഴലപ്പതി സ്വദേശി അബു താഹീറിനെ ഒരു ദിവസത്തെ തടവ് ശിക്ഷയ്ക്കും 500 രൂപ പിഴ അടയ്ക്കാനും ചിറ്റൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

മോട്ടോര്‍വാഹന വകുപ്പ് ഒറ്റ ദിവസത്തെ പരിശോധനയില്‍ പിഴ ഈടാക്കിയത് 3.7 ലക്ഷം

ആലത്തൂര്‍:മോട്ടോര്‍ വാഹന വകുപ്പ് ആലത്തൂര്‍ താലൂക്കിലെ വിവിധ പ്രദേശ ങ്ങളില്‍ നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ നടത്തിയ 401 വാഹനങ്ങള്‍ക്കെതിരെ നടപടിയെടു ക്കുകയും പിഴയിനത്തില്‍ 3,77,500 രൂപ ഈടാക്കുകയും ചെയ്തു. ആറ് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.ഡോറടക്കാതെ സര്‍വീസ് നടത്തിയ…

നികുതിയടക്കാതെ സിനിമ ഷൂട്ടിങ്ങിന് ഉപയോഗിച്ച ആഡംബര കാരവന്‍ പിടിച്ചെടുത്തു

പാലക്കാട്: ഒന്നര വര്‍ഷമായി വാഹന നികുതി അടക്കാതെ സിനിമ ഷൂട്ടിങ്ങി നായി ഉപയോഗിക്കുന്ന ആഡംബര വാന്‍ പിടിച്ചെടുത്ത തായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഒന്നേകാല്‍ ലക്ഷത്തോളം നികുതി കുടിശ്ശികയുള്ള വാഹനമാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടു ത്തത്.…

പാലക്കാട് വന്‍സ്പിരിറ്റ് വേട്ട; മീന്‍വണ്ടിയില്‍ കടത്തിയ 2100ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

പാലക്കാട്: മീന്‍വണ്ടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2100 ലിറ്റര്‍ സ്പിരിറ്റ് പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി.കൊല്ലം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.വേങ്ങര ആര്‍എസ് നിവാസില്‍ ശ്യാമപ്രസാദ് (26), ഈസ്റ്റ് കല്ലട കായല്‍വാരത്ത് മേലേവിള രജിത്കുമാര്‍ (32) എന്നിവ…

error: Content is protected !!