അലനല്ലൂര്‍ സ്‌കൂളിലെ കിണര്‍ ശുചീകരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കിണര്‍ എസ്.വൈ.എസ്. അലനല്ലൂര്‍ സോണ്‍ സാന്ത്വനം എമര്‍ജന്‍സി ടീം വൃത്തിയാക്കി. ജല മാണ് ജീവന്‍ എന്ന തലക്കെട്ടില്‍ സംസ്ഥാനവ്യാപകമായി എസ്.വൈ.എസ്. നടത്തുന്ന ജലസംരക്ഷണ കാംപെയിനിന്റെ ഭാഗമായാണ് കിണറിലെ പുല്ലും വള്ളിപടര്‍പ്പു കളുമെല്ലാം നീക്കം…

നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ചൂരിയോട് ഭാഗത്ത് നിയന്ത്രണംവിട്ട മിനി ലോറി റോഡിരുകിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞുവീണു. തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വീടിനു മുന്‍ഭാഗത്ത്കേടുപാടുകള്‍ സംഭവിച്ചു. അപകടസമയത്ത് മഴയുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ചൂരിയോട് പാലത്തിന് സമീപമാണ് അപകടം. റോഡരികിലുള്ള അബ്ദു…

എം.ഇ.എസ്. കല്ലടി കോളജ് സംഘം ഇന്തോനേഷ്യന്‍ സര്‍വകലാശാലയില്‍

മണ്ണാര്‍ക്കാട് : ബന്ദുങ്ങ് ഇസ്ലാമിക് സര്‍വകലാശാലയുമായുള്ള അക്കാദമിക സഹകരണ ത്തിന്റെ ഭാഗമായി എം.ഇ.എസ് കല്ലടി കോളജ് സംഘം ഇന്തോനേഷ്യയില്‍ എത്തി. വൈസ് റെക്ടര്‍ പ്രൊഫ.രത്തിന ജനുവരിത, ഡീന്‍ പ്രൊഫ.നുനുങ് നുര്‍ഹെതി, അന്താ രാഷ്ട്ര കാര്യങ്ങളുടെ ചുമതലയുള്ള ഡോ. സിസ്‌ക ഇരസന്തി, ഡെപ്യൂട്ടി…

തലമുറയ്ക്ക് തണലേകാന്‍ അമ്പതാംജന്‍മദിനത്തില്‍ അമ്പത് തൈകള്‍ നട്ട് പൊതുപ്രവര്‍ത്തകന്റെ മാതൃക

മണ്ണാര്‍ക്കാട് : വരും തലമുറയ്ക്ക് തണലും ഫലങ്ങളുമേകാന്‍ ജന്‍മദിനത്തില്‍ ഫല വൃക്ഷതൈകള്‍ നട്ട് പൊതുപ്രവര്‍ത്തകന്‍. കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട് ചെറുമലയില്‍ സി.മൊയ്തീന്‍കുട്ടി (50) ആണ് തന്റെ അമ്പതാം പിറന്നാളിനോടനു ബന്ധിച്ച് 50 ഫലവൃക്ഷതൈകള്‍ നടുന്നത്. നാടന്‍ഇനത്തില്‍പ്പെട്ട മാവ്, പ്ലാവ്, കശുമാവ്, പുളി…

എടത്തനാട്ടുകര പഞ്ചായത്ത് രുപീകരിക്കണം; മന്ത്രിക്ക് നിവേദനം നല്‍കി

അലനല്ലൂര്‍: അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപീ കരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കൂട്ടായ്മ ഭാരവാഹികള്‍ തദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് മന്ത്രി എം.ബി. രാജേഷിന് നിവേദനം നല്‍കി. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ അലനല്ലൂര്‍ പഞ്ചായത്ത് വിഭജി ച്ചാണ്…

മലയോരമേഖലയിൽ ഭീതി പരത്തി കാട്ടാന

കല്ലടിക്കോട്: മലയോരമേഖലയിൽ ഭീതി വിതച്ച് കാട്ടാന. തുടിക്കോട്, മൂന്നേക്കർ മേഖലയിലാണ് വ്യാഴാഴ്ച്ച വൈകീട്ടോടെ ഇറങ്ങിയ കാട്ടാന ഏറെനേരം കൃഷിയിട ത്തിലൂടെയും, ജനവാസ മേഖലയുടെയും നീങ്ങിയത്. ഇത് പ്രദേശത്ത് ഭീതി പരത്തി. പ്രദേശവാസികൾ പരസ്‌പരം ഫോൺ ചെയ്തത് അറിയിച്ചും , ഉച്ചത്തിൽ വിളിച്ചു…

കുട്ടികളെ കാണാതായെന്ന വാര്‍ത്ത ആശങ്കപരത്തി, കുട്ടികളെ കണ്ടെത്തി

മണ്ണാര്‍ക്കാട്: തെങ്കരയില്‍ രണ്ട് കുട്ടികളെ കാണാതായെന്ന വാര്‍ത്ത നാട്ടില്‍ ആശങ്ക പരത്തി. തിരച്ചില്‍ നടത്തുന്നതിനിടെ മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികളെ കണ്ടെ ത്തിയെന്ന വാര്‍ത്തയും വന്നതോടെ കുടുംബാംഗങ്ങളോടൊപ്പം നാടും ആശ്വാസത്തി ലായി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീട്ടില്‍നിന്നിറങ്ങിയ രണ്ടു കുട്ടികളും കൂട്ടു കാരികളായ അമ്മമാരുടെ…

ആദിവാസി യുവതിക്ക് വെട്ടേറ്റു

അഗളി : അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് വെട്ടേറ്റു. ഷോളയൂര്‍ കോട്ടമല ഊരി നടുത്ത് താമസിക്കുന്ന രങ്കമ്മ (28)നാണ് വെട്ടേറ്റത്. ഇവരുടെ ഭര്‍ത്താവ് മല്ലീശ്വര (39) നാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭ വം. പരിക്കേറ്റ യുവതിയെ കോട്ടത്തറ ആശുപത്രിയില്‍…

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍…

കര്‍ഷകര്‍ക്ക് നെല്‍ കൃഷിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം

പാലക്കാട് : ജില്ലയിലെ നിലവിലെ സാഹചര്യം അനുസരിച്ചും കാലവര്‍ഷം യഥാസമയം ലഭിക്കുമെന്ന കണക്കുകൂട്ടലിലും കര്‍ഷകര്‍ക്ക് നെല്‍കൃഷിയുടെ പ്രാരംഭ പ്രവര്‍ത്തന ങ്ങള്‍ ആരംഭിക്കാവുന്നതാണെന്ന് നെല്‍കൃഷി ഒന്നാം വിള സംബന്ധിച്ച് ജില്ലാ കളക്ടറു ടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം വിലയിരുത്തി. എന്നാല്‍ മഴയുടെ…

error: Content is protected !!