മനസ്സിലെ കാഴ്ചകള്‍ ബ്രെയ്ലി ലിപിയില്‍ പകര്‍ത്തി കഥാരചന
ഒറ്റപ്പാലം:കേള്‍ക്കുന്നതും അധ്യാപകര്‍ പറഞ്ഞു തരുന്നതുമായ കാര്യങ്ങളെ മനസ്സില്‍ കോര്‍ത്തിണക്കി ബ്രെയ്ലി ലിപിയിലൂടെ കഥ രചിച്ച് വിദ്യാര്‍ഥികള്‍. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിലാണ് കാഴ്ച വൈകല്യമുള്ള കുട്ടികളുടെ കഥാ രചനാമത്സരം ശ്രദ്ധേയമായത്. ബ്രെയ്ലി ലിപിയിലെ ആറ് കുത്തുകള്‍ യോജിപ്പിച്ച് അക്ഷരങ്ങളും വാക്യങ്ങളുമാക്കി സ്വപ്നങ്ങളെ…
സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവം പാലക്കാടും മലപ്പുറവും ഒന്നാമത്.
ഒറ്റപ്പാലം:സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് 41 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനവും 38 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകാരുടെ വിഭാഗത്തില്‍…
കുമരംപുത്തൂരില്‍ കേരളോത്സവം തുടങ്ങി
കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തിന് ക്രക്കറ്റ് മത്സരത്തോടെ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്കോളശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഉഷ അധ്യക്ഷയായി.സ്ഥിരം സമിതി ചെയര്മാന് കെ.പി ഹംസ,പഞ്ചായത്തംഗങ്ങളായ അര്‍സല്‍ എരേരത്ത്, കെ.പി റംല, ജംഷീല ഉസ്മാന്, രുഗ്മിണി കുഞ്ചീരത്ത്, യൂത്ത്കോര്‍ഡിനേറ്റര്‍…
നാട്ടുകല്‍ മഖാം ഉറൂസ് നവംബര്‍ 26 മുതല്‍
തച്ചനാട്ടുകര:നാട്ടുകല്‍ മഖാം ഉറൂസ് നവംബര്‍ 26 മുതല്‍ 30 വരെ നടക്കും. ഉറൂസിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാനായി മഹല്ല് ഖാസി മുഹമ്മദ് കുട്ടി മുസ്ലിയാരേയും കണ്‍വീനറായി ഹംസപ്പ മാസ്റ്ററേയും ട്രഷററായി കെപി സൈദിനേയും തെരഞ്ഞെടുത്തു. ട്രഷററായി കെപി സൈദിനേയും തെരഞ്ഞെടുത്തു.…
ഡ്യൂട്ടി സമയം: അധ്യാപികമാരുടെ പരാതി കൂടുന്നു :വനിതാ കമ്മീഷന്
പാലക്കാട്:ഡ്യൂട്ടി സമയം കൂടുന്നതുമായി ബന്ധപ്പെട്ട് അധ്യാപി കമാരില്‍ നിന്നും ലഭിക്കുന്ന പരാതികളുടെ എണ്ണം വര്‍ദ്ധിക്കുന്ന തായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് പറഞ്ഞു.ഇതു സംബന്ധിച്ച് ജില്ലാ വിദ്യാ ഭ്യാസ ഓഫീസറില്‍…
മദീന ബോര്‍വെല്‍സ് & പമ്പ്സ് അലനല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി
അലനല്ലൂര്‍:കുഴല്‍കിണര്‍ രംഗത്ത് നീണ്ട മുപ്പത് വര്‍ഷ കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മദീന ബോര്‍വെല്‍സ് അന്റ് പമ്പ്സ് അലനല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി.മദീനയുടെ മുപ്പതാം വാര്‍ഷി കത്തോടനുബന്ധിച്ച് എല്ലാ പ്രമുഖ കമ്പനികളുടെയും വിവിധയിനം പമ്പുസെറ്റുകള്‍,വാട്ടര്‍ ഫില്‍ട്ടറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള വിപുലമായ ഷോറൂം അലനല്ലൂര്‍ മുണ്ടത്ത്…
വരുമാനം പാലിയേറ്റീവ് കെയറിന് നല്കി വ്യാപാരി മാതൃകയായി
എടത്തനാട്ടുകര:അര്‍ബുദം പോലുള്ള മാരകരോഗങ്ങളാല്‍ ദുരിതം പേറുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകാന്‍ ജീവകാരുണ്യ പദ്ധതിയില്‍ കൈകോര്‍ത്ത് തേരക്കാട്ടില് ചിക്കന്‍ സെന്റര്‍ അന്റ് വെജിറ്റബിള്‍സ്.എടത്തനാട്ടുകര കോട്ടപ്പള്ള കാപ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മൂന്ന് ദിവസത്തെ വരുമാന മാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈ റ്റിക്ക്…
ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് കൊടുവായൂരില്‍ കൊടിയേറി
കൊടുവായൂര്‍:ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒമ്പതാമത് ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവ ത്തിന് കൊടുവായൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്ക മായി.സാഹിത്യകാരന് മുണ്ടൂര്‍ സേതുമാധവന് പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി മുഖ്യാതിഥിയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
നാക്ക് എ പ്ളസ് നിറവില്‍ എം.ഇ.എസ് കല്ലടി കോളേജ്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിന് നാക് മൂന്നാംഘട്ട സന്ദര്‍ശനത്തില്‍ എ പ്ലസ് പദവി ലഭിച്ചതായി കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. 2019 സെപ്റ്റം ബര് 13, 14തിയ്യതികളിലാണ് കല്ലടി കോളേജില്‍ നാക് പിയര്‍ ടീം അംഗങ്ങള്‍ സന്ദര്‍ശനംനടത്തിയത്.രാജ്യത്തെ ഉന്നത…
ഗാന്ധി വിശ്രമിച്ച കുടില്‍ തനിമ ചോരാതെ സംരക്ഷിക്കും
പാലക്കാട്:സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ടി.ആര് കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമത്തില്‍ ഗാന്ധിജി മൂന്ന് പ്രാവശ്യവും പത്നി കസ്തൂര്‍ബ യോടൊപ്പം ഒരു തവണയുമാണ് സന്ദര്‍ശനം നടത്തിയത്. ഗാന്ധിജിയെ ക്ഷണിച്ചിട്ടല്ല, ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വാതന്ത്ര്യസമര ത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും നടത്തുന്ന ഇടപെടലുകളെകുറിച്ച് അറിഞ്ഞാണ് ആശ്രമത്തിലെത്തിയത്.…