അലനല്ലൂര്‍:കുഴല്‍കിണര്‍ രംഗത്ത് നീണ്ട മുപ്പത് വര്‍ഷ കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മദീന ബോര്‍വെല്‍സ് അന്റ് പമ്പ്‌സ് അലനല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി.മദീനയുടെ മുപ്പതാം വാര്‍ഷി കത്തോടനുബന്ധിച്ച് എല്ലാ പ്രമുഖ കമ്പനികളുടെയും വിവിധയിനം പമ്പുസെറ്റുകള്‍,വാട്ടര്‍ ഫില്‍ട്ടറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള വിപുലമായ ഷോറൂം അലനല്ലൂര്‍ മുണ്ടത്ത് പള്ളി മഖാമിന് മുന്‍വശത്തായാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഷോറൂ മിന്റെ ഉദ്ഘാടനം സയ്യിദ് ഇമ്പിച്ചി കോയതങ്ങള്‍ കൊടക്കാട് നിര്‍വ്വഹിച്ചു.ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!